menu-iconlogo
logo

Vathikkalu Vellaripravu

logo
avatar
Nithya Menen/Zia Ul Haqlogo
VÎÇHÛZ😎༆✪𝖓𝖐t៚࿐⭐logo
ร้องในแอป
เนื้อเพลง
വാതിക്കല്

വെള്ളരി പ്രാവ്...

വാക്കു കൊണ്ട്

മുട്ടണ കേട്ട്...

വാതിക്കല്

വെള്ളരി പ്രാവ്..

വാക്കു കൊണ്ട്

മുട്ടണ കേട്ട്..

തുള്ളിയാമിൻ

ഉള്ളിൽ വന്ന് ...

നീയാം കടല്...

പ്രിയനേ....

നീയാം കടല്...

വാതിക്കല്

വെള്ളരി പ്രാവ്..

വാക്കു കൊണ്ട്

മുട്ടണ കേട്ട്..

കാറ്റു പോലെ

വട്ടം വെച്ച്

കണ്ണിടയിൽ

മുത്തം വെച്ച്

ശ്വാസമാകെ

തീ നിറച്ച്

നീയെന്ന റൂഹ്...

റൂഹ്..

ഞാവൽപ്പഴ

കണ്ണിമക്കുന്നേ...

മൈലാഞ്ചിക്കാട്...

അത്തറിന്റെ

കുപ്പി തുറന്നേ...

മുല്ല ബസാറ്...

ധിക്കറു മൂളണ

തത്തകളുണ്ട്

മുത്തുകളായവ

ചൊല്ലണതെന്ത്

ഉത്തരമുണ്ട്

ഒത്തിരിയുണ്ട്

പ്രേമത്തിൻ തുണ്ട്...

പ്രിയനേ....

പ്രേമത്തിൻ തുണ്ട്...

വാതിക്കല്

വെള്ളരി പ്രാവ്..

വാക്കു കൊണ്ട്

മുട്ടണ കേട്ട്..

നീർ ചുഴിയിൽ

മുങ്ങിയിട്ട്

കാൽ കൊലുസിൽ

വന്നു തൊട്ട്

വെള്ളി മീനാ

മിന്നണുണ്ട്

നീയെന്ന റൂഹ്..

റൂഹ്..

ജിന്ന് പള്ളി

മുറ്റത്തു വന്നേ...

മഞ്ഞ വെളിച്ചം...

വേദനയും തേൻ

തുള്ളിയാ...കും

പ്രേമ തെളിച്ചം...

ഉള്ളുനിറച്ചൊരു

താളിനകത്ത്...

അകത്ത്‌

എന്നെ എടുത്ത്

കുറിച്ചൊരു കത്ത്..

തന്നു നിനക്ക്...

ഒന്ന് തുറക്ക്..

ഞാനിന്നുരേട്...‌

പ്രിയനേ....

ഞാനിന്നുരേട്....

റൂഹ്

വാതിക്കല്

വെള്ളരി പ്രാവ്..

റൂഹ്

വാക്കു കൊണ്ട്

മുട്ടണ കേട്ട്..

Vathikkalu Vellaripravu โดย Nithya Menen/Zia Ul Haq – เนื้อเพลง & คัฟเวอร์