മുത്തുക്കുടയുടെ കീഴിൽ
പുഷ്പകിരീടം ചൂടി
മുത്തുക്കുടയുടെ കീഴിൽ
പുഷ്പകിരീടം ചൂടി
പത്തരമാറ്റുള്ള
പട്ടുകസവുകൊണ്ടുത്തരീയം ചുറ്റി
പത്തരമാറ്റുള്ള
പട്ടുകസവുകൊണ്ടുത്തരീയം ചുറ്റി
നീവരുമീവഴി പൂവിതറുന്നതു
തങ്കക്കിനാവോ കാറ്റോ
ആനയ്ക്കെടുപ്പതു പൊന്നുണ്ടേ
ആയിരപ്പറ മുത്തുണ്ടേ
മാണിക്ക്യക്കല്ലുകൊണ്ടേഴുനിലയുള്ള
കൊട്ടാരമുണ്ടേ