ചിറകിടുന്ന കിനാക്കളില്‍..
ഇതള്‍വിരിഞ്ഞ സുമങ്ങളില്‍..
ചിറകിടുന്ന കിനാക്കളില്‍..
ഇതള്‍വിരിഞ്ഞ സുമങ്ങളില്‍..
നിറമണിഞ്ഞ മനോജ്ഞമാം
കവിതനെയ്ത വികാരമായ്
നീ എന്റെ ജീവനില്‍ ഉണരൂ ദേവാ...
ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍
ഇടം നെഞ്ചില്‍ കൂടുകൂട്ടുന്ന സുഖം..
ഹൃദയമുരളിയില്‍ പുളകമേളതന്‍
രാഗം ഭാവം താളം...
രാഗം ഭാവം താളം...