menu-iconlogo
huatong
huatong
avatar

Neeyilla Neram Luca

Sooraj S. Kuruphuatong
sarah_jane_fhuatong
เนื้อเพลง
บันทึก
നീ ഇല്ലാ നേരം

കാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നു

മാമ്പൂക്കൾ പൂക്കാ

നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ

താര രാരാരാ

താര രാരാരാ താ... ആ...

വേനനിൽ നീരു മായും പുഴയിലായ്

മീനു പോൽ ഉരുകീ നാം

കാലം കരുതിടുമൊരു

നിമിഷമിനിയുമെങ്ങോ

ദൂരെ ഒരായിരമിരുൾ

ഒരായിരമിരുൾ

ഒരായിരമിരുൾ

ഒരായിരമിരുൾ

ഒരായിരമിരുൾ

ദൂരെ ഒരായിരമിരുൾ

ഒരായിരമിരുൾ

ഒരായിരമിരുൾ

ഒരായിരമിരുൾ

ഒരായിരമിരുൾ

കണ്ണിൽ കാണും ഏതിലും

നീയേ ഇടം നെഞ്ചിലേ, തീയേ അണയാതേ

ഞാനാം തളിർ ചില്ലയിൽ

ചേരും നിലാ പൂവിതൾ, നീയേ അടരാതേ

ദൂരെ ഒരായിരമിരുൾ

ഒരായിരമിരുൾ

ഒരായിരമിരുൾ

ഒരായിരമിരുൾ

ഒരായിരമിരുൾ

ദൂരെ ഒരായിരമിരുൾ

നീ ഇല്ലാ നേരം

കാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നു

മാമ്പൂക്കൾ പൂക്കാ

നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ

താര രാരാരാ

താര രാരാരാ താ... ആ...

വേനനിൽ നീരു മായും പുഴയിലായ്

മീനു പോൽ ഉരുകീ നാം

ആ...

เพิ่มเติมจาก Sooraj S. Kurup

ดูทั้งหมดlogo

อาจถูกใจคุณ