F.എന്റെ ശാരികേ...
പറയാ..തെ പോകയോ..
നിലാവിലെ നിഴൽ മേ..ടയിൽ..
പാതി മാ..ഞ്ഞ പാട്ട് ഞാൻ
M.പെയ്തൊഴിഞ്ഞുവോ..
കുളിരുന്നൊരോർമ്മകൾ..
കിനാവിലെ കിളിവാ..തിലിൽ..
കാത്തിരുന്ന സന്ധ്യ ഞാൻ..
F.എന്റെ ശാ..രികേ.......
M.എന്നാലുമെൻ കുഞ്ഞു പൊന്നൂഞ്ഞലിൽ
നീ മിന്നാരമാടുന്നതോ..ർമ്മ വരും
F.പിന്നെയുമെൻ പട്ടുതൂവാല മേൽ
നീ മുത്താരമേകുന്നതോ..ർമ്മ വരും
M.അകലെ നില്പൂ....
അകലെ നില്പൂ ഞാൻ തനിയെ നില്പൂ...
പേര..റിയാത്തൊരു രാക്കിളിയായ്
രാക്കിളിയായ്....
F.എന്റെ ശാരികേ...
പറയാ..തെ പോകയോ..
നിലാവിലെ നിഴൽ മേ..ടയിൽ..
പാതി മാ..ഞ്ഞ പാട്ട് ഞാൻ
F.കൺപീലിയിൽ കണ്ട പെൺസൂര്യനെ
നീ കണ്ണാടിയാക്കുന്നതോ..ർമ്മവരും
M.സിന്ദൂരമായ് നിൻ വിൺ നെറ്റിമേൽ
ഈ ചന്ദ്രോദയം കണ്ടതോ..ർമ്മ വരും
F.അരികെ നില്പൂ....
അരികെ നില്പൂ ഞാ..നലിഞ്ഞു നില്പൂ
ആവണിക്കാവിലെ പൗർണ്ണമിയായ്
പൗർണ്ണമിയായ്....
M.പെയ്തൊഴിഞ്ഞുവോ
കുളിരുന്നൊരോർമ്മകൾ
കിനാവിലെ കിളിവാതിലി..ൽ
കാത്തിരുന്ന സന്ധ്യ ഞാൻ
F.എന്റെ ശാരികേ...
പറയാ..തെ പോകയോ..
നിലാ..വിലെ നിഴൽ മേ..ടയിൽ..
പാതി മാ..ഞ്ഞ പാട്ട് ഞാൻ