menu-iconlogo
logo

Ormakale Kaivala Charthi short

logo
เนื้อเพลง
ഓര്‍മ്മകളേ..

ഓര്‍മ്മകളേ കൈവള ചാര്‍ത്തി

വരൂ വിമൂകമീ വേദിയിൽ

ഓര്‍മ്മകളേ കൈവള ചാര്‍ത്തി

വരൂ വിമൂകമീ വേദിയിൽ

ഏതോ... ശോകാന്തരാഗം

ഏതോ... ഗന്ധര്‍വന്‍ പാടുന്നുവോ...

ഓര്‍മ്മകളേ കൈവള ചാര്‍ത്തി

വരൂ വിമൂകമീ വേദിയിൽ

ചിലങ്കകള്‍ പാടുന്നു അരികിലാണോ

വിപഞ്ചികൾ പാടുന്നു അകലെയാണോ

ചിലങ്കകള്‍ പാടുന്നു അരികിലാണോ

വിപഞ്ചികൾ പാടുന്നു അകലെയാണോ

വിഷാദരാഗങ്ങളെന്‍ വിരുന്നുകാരാ

ഓര്‍മ്മകളേ കൈവള ചാര്‍ത്തി

വരൂ വിമൂകമീ വേദിയിൽ

ഏതോ... ശോകാന്തരാഗം

ഏതോ... ഗന്ധര്‍വന്‍ പാടുന്നുവോ.

ഓര്‍മ്മകളേ കൈവള ചാര്‍ത്തി

വരൂ വിമൂകമീ വേദിയിൽ