menu-iconlogo
huatong
huatong
deepak-dev-kannil-nilavu-cover-image

Kannil Nilavu

Deepak Devhuatong
꧁☬jเии☬࿐huatong
Şarkı Sözleri
Kayıtlar
കണ്ണിൽ നിലാവ്

നെഞ്ചിൽ കിനാവ്

തൊട്ടാൽ തുളുമ്പും

പെണ്മനസ്സ്

തെന്നൽ കുറുമ്പ്

തിങ്കൾ തിടമ്പ്

കൊഞ്ചിക്കലമ്പും

പെൺകനവ്

മഴവിൽക്കൊടി മാനത്തെ

പുതുമോടിപ്പെണ്ണ്

ഒളി മിന്നൽ കൈവളകൾ

അണിയും പെണ്ണ്

പെണ്മനസ്സ്

പെൺകനവ്

കണ്ണിൽ നിലാവ്

നെഞ്ചിൽ കിനാവ്

തൊട്ടാൽ തുളുമ്പും

പെണ്മനസ്സ്

മുത്ത് മുത്ത് മഞ്ഞു

മുത്തു കൊഴിഞ്ഞു

മെല്ലെ മെല്ലെ

മോഹമൊട്ടു വിരിഞ്ഞു

മുത്തം മുത്തം

മലരായ് ഉണർന്നു

മണ്ണും വിണ്ണും

വർണ്ണ കോടിയണിഞ്ഞു

കണിമുല്ല കൈവിരലാൽ

കവിളിൽ തഴുകുമ്പോൾ

പല കോടി കനവാകെ

കരളിൽ തൂകി

പെണ്മനസ്സ്

പെൺകനവ്

കണ്ണിൽ നിലാവ്നെ

ഞ്ചിൽ കിനാവ്

തൊട്ടാൽ തുളുമ്പും

പെണ്മനസ്സ്

തെന്നൽ കുറുമ്പ്

തിങ്കൾ തിടമ്പ്

കൊഞ്ചിക്കലമ്പും

പെൺകനവ്

ചില്ലം ചില്ലം

ചിരി ചിലമ്പിളകി

ചെല്ലം ചെല്ലം

ചെല്ലക്കാറ്റു മൊഴിഞ്ഞു

കാതിൽ കാതിൽ

കിളി പാടി വന്നു

ഉള്ളിൽ ഉള്ളിൽ

അനുരാഗമുണർന്നു

തളിരോല താളത്തിൽ

കളിവള്ളം തുള്ളി

തിര വെള്ളി പാദസരം

കുളിരായ് ചിന്നി

പെൺകനവ്

കണ്ണിൽ നിലാവ്

നെഞ്ചിൽ കിനാവ്

തൊട്ടാൽ തുളുമ്പും

പെണ്മനസ്സ്

മഴവിൽക്കൊടി മാനത്തെ

പുതുമോടിപ്പെണ്ണ്

ഒളി മിന്നൽ കൈവളകൾ

അണിയും പെണ്ണ്

4 More Karoke Songs

Visit My Profile : ꧁ ꧂

Deepak Dev'dan Daha Fazlası

Tümünü Görlogo

Beğenebilirsin