ഒറിജിനൽ സോങ്ങ് നല്ലത് പോലെ
കേട്ടതിനു ശേഷം ജോയിൻ ചെയ്യുക
യാത്രയായ് സൂര്യാങ്കുരം ഏകയായ്
നീലാംബരം
ആര്‍ദ്രമാം സ്നേഹം തേടി
നോവുമായ് ആരോ പാടി
യാത്രയായ് സൂര്യാങ്കുരം
ഏകയായ് നീലാംബരം
ആര്‍ദ്രമാം സ്നേഹം തേടി
നോവുമായ് ആരോ പാടി.....
മായുന്നു വെണ്ണിലാവും
നിന്‍ പാട്ടും പൂഴി മണ്ണില്‍
വീഴും നിന്‍ കാലടിപ്പാടും... തോഴീ
പെയ്യാതെ വിങ്ങി നില്‍പ്പൂ
വിണ്‍മേഘംകാത്തു നില്‍പ്പൂ
ദൂരെ ഈ ശ്യാമയാം ഭൂമി വീണ്ടും
ഒരോര്‍മയായി മാഞ്ഞു
പോവതെങ്ങു നിന്‍ രൂപം
ഒരോര്‍മയായി
മാഞ്ഞു പോവതെങ്ങു നിന്‍ രൂപം
ഉം... ഉം... ഉം....
ആ... ആ... ആ....