menu-iconlogo
huatong
huatong
avatar

Thoomanjin Nenjilothungi (Short Ver.)

K. J. Yesudashuatong
neza20huatong
Şarkı Sözleri
Kayıtlar
തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്

തേനോലും സാന്ത്വനമായി ആലോലംകാറ്റ്

സന്ധ്യാരാഗവും തീരവും

വേര്‍പിരിയും വേളയില്‍

എന്തിനിന്നും വന്നു നീ പൂന്തിങ്കളേ....

തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്

പൂത്തുനിന്ന കടമ്പിലേ

പുഞ്ചിരിപ്പൂമൊട്ടുകൾ

ആരാമപ്പന്തലില്‍ വീണുപോയെന്നോ..

മധുരമില്ലാതെ നെയ്ത്തിരിനാളമില്ലാതേ..

സ്വര്‍ണ്ണമാനുകളും പാടും കിളിയുമില്ലാതെ

നീയിന്നേകനായ് എന്തിനെന്‍മുന്നില്‍വന്നു

പനിനീര്‍മണം തൂവുമെന്‍ തിങ്കളേ..

തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്

K. J. Yesudas'dan Daha Fazlası

Tümünü Görlogo

Beğenebilirsin