മിന്നിതെന്നും നക്ഷത്രങ്ങള്‍ വിണ്ണില്‍ ചിന്നുന്നു
മിന്നാമിന്നി കുഞ്ഞുങ്ങള്‍ പോലേ
ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു
ചോലക്കാറ്റിന്‍ സംഗീതം പോലേ
വിരിയും മഴവില്‍ ചിറകേറിടാം
വെറുതെ ഇതിലെ അലയാം...
കുളിരാം കുളിരിന്‍ കുടം ഏന്തിടാം
കുറുവാൽ പറവേ വരു നീ....
ഓ.. ഓ... ഓ.. ഓ.... ഓ..... ഓ..... ഓ.....
ഓ ഒ ഒ ഒ ഓ... ഓ ഒ ഒ ഓ... ഓ ഒ ഒ ഒ ഓ.......
ഓ ഒ ഒ ഒ ഓ... ഓ ഒ ഒ ഓ... ഓ ഒ ഒ ഒ ഓ.......
മിന്നിതെന്നും നക്ഷത്രങ്ങള്‍ വിണ്ണില്‍ ചിന്നുന്നു
മിന്നാമിന്നി കുഞ്ഞുങ്ങള്‍ പോലേ
ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു
ചോലക്കാറ്റിന്‍ സംഗീതം പോലേ
കുറുമ്പുമായി കൊഞ്ചി കുറുകുന്ന മനസ്സേ
കുണുങ്ങി കൊണ്ടെങ്ങും കറങ്ങുന്നു വസന്തം
കുറുമ്പുമായി കൊഞ്ചി കുറുകുന്ന മനസ്സേ
കുണുങ്ങി കൊണ്ടെങ്ങും കറങ്ങുന്നു വസന്തം
വിരല്‍ തലോടവേ ഓ... വിരിഞ്ഞു താരകം..
കുട നിവര്‍ത്തവേ ഓ.... പൊഴിയു മാമഴ
ഊഞ്ഞാല കൊമ്പത്തേ ഉല്ലാസ സല്ലാപം..
പാറിപ്പറക്കും വെള്ളിപ്രാവേ പ്രാവേ പ്രാവേ
ഓ ഒ ഒ ഒ ഓ... ഓ ഒ ഒ ഓ... ഓ ഒ ഒ ഒ ഓ......
ഓ ഒ ഒ ഒ ഓ... ഓ ഒ ഒ ഓ... ഓ ഒ ഒ ഒ ഓ......
മിന്നിതെന്നും നക്ഷത്രങ്ങള്‍ വിണ്ണില്‍ ചിന്നുന്നു
മിന്നാമിന്നി കുഞ്ഞുങ്ങള്‍ പോലേ...
ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു
ചോലക്കാറ്റിന്‍ സംഗീതം പോലേ..
സമപാ മപാ മപാ മപാ മപാ മപാ മപാനി....
സമപാ മപാ മപാ മപാ മപാ മപാ മപാനി....
സമപാ മപാ മപാ മപാ മപാ മപാ മപാനി....
സമപാ മപാ മപാ മപാ മപാ മപാ മപാനി....
അല ഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ്
കിലുകിലെ കൊഞ്ചിക്കിലുങ്ങുമീ കളിംബം
അല ഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ്
കിലുകിലെ കൊഞ്ചിക്കിലുങ്ങുമീ കളിംബം
മെയ് ഒഴിഞ്ഞിടും ഓ...... തുടു നിറങ്ങളായി
പദം അമര്‍ന്നിടും ഓ..... പുതിയ ലോകമായി
നാം ഒന്നായ് പാടുമ്പോള്‍ നാടെങ്ങും സംഗീതം
കൂടെ കൂത്താടും കുഞ്ഞികാറ്റേ കാറ്റേ കാറ്റേ
ഓ ഒ ഒ ഒ ഓ... ഓ ഒ ഒ ഓ... ഓ ഒ ഒ ഒ ഓ......
ഓ ഒ ഒ ഒ ഓ... ഓ ഒ ഒ ഓ... ഓ ഒ ഒ ഒ ഓ......
മിന്നിതെന്നും നക്ഷത്രങ്ങള്‍ വിണ്ണില്‍ ചിന്നുന്നു
മിന്നാമിന്നി കുഞ്ഞുങ്ങള്‍ പോലേ
ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു
ചോലക്കാറ്റിന്‍ സംഗീതം പോലേ
വിരിയും മഴവില്‍ ചിറകേറിടാം
വെറുതെ ഇതിലെ അലയാം