menu-iconlogo
logo

✧കുന്നത്തൊരു കാവുണ്ട്✧

logo
Şarkı Sözleri

കുന്നത്തൊരു കാവുണ്ട്...

കാവിനടുത്തൊരു മരമുണ്ട്..

മരത്തില്‍ നിറയെ പൂവുണ്ട്..

പൂ പറിക്കാൻ പോരുന്നോ ?

പൂങ്കുയിലേ പെണ്ണാളേ ...

പൂങ്കുയിലേ പെണ്ണാളേ ...

കുന്നത്തൊരു കാവുണ്ട്...

കാവിനടുത്തൊരു മരമുണ്ട്..

മരത്തില്‍ നിറയെ പൂവുണ്ട്..

പൂ പറിക്കാൻ പോരുന്നോ ?

പൂങ്കുയിലേ പെണ്ണാളേ ...

പൂങ്കുയിലേ പെണ്ണാളേ ...

അച്ഛന്‍ കാവില് പോയാല്

അമ്മ വിരുന്നു പോയാല്

അച്ഛന്‍ കാവില് പോയാല്

അമ്മ വിരുന്നു പോയാല്

ആടിപ്പാടാന്‍ പോരാമോ

പൂങ്കുയിലേ പെണ്ണാളേ ..

പൂങ്കുയിലേ പെണ്ണാളേ ..

കുന്നത്തൊരു കാവുണ്ട്...

കാവിനടുത്തൊരു മരമുണ്ട്..

മരത്തില്‍ നിറയെ പൂവുണ്ട്..

പൂ പറിക്കാൻ പോരുന്നോ ?

പൂങ്കുയിലേ പെണ്ണാളേ ...

പൂങ്കുയിലേ പെണ്ണാളേ ...

ThAnK u