menu-iconlogo
logo

Mazhavil Kothumbil (Short)

logo
Şarkı Sözleri
തിരുവള്ളൂര്‍ കുന്നിന്‍ മേലേ

തിറമേളം കൂടാറായ്‌

മണിനാഗ കുടിലിന്നുള്ളില്‍

നിറദീപം കാണാറായ്‌

അങ്കത്താളം തുള്ളിത്തുള്ളി

കന്നിചേകോനെഴുന്നെള്ളും

വര്‍ണ്ണ പീലിയില്‍

കോലം മാറി താളം മാറി ഓളം

തല്ലും തീരത്തിപ്പോള്‍

വന്നതെന്തിനാ....

മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി

കദളീവനങ്ങള്‍ താണ്ടിവന്നതെന്തിനാണ് നീ

മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ

സ്നേഹലോലനായ്‌...

മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി

M.g. Sreekumar/K.s. Chithra, Mazhavil Kothumbil (Short) - Sözleri ve Coverları