menu-iconlogo
huatong
huatong
avatar

Shararanthal Ponnum Poovum

MG Sreekumarhuatong
oatesmelvinhuatong
Şarkı Sözleri
Kayıtlar
ശരറാന്തൽ പൊന്നും പൂവും.

വാരി തൂകും..

ഒരു രാവിൽ വന്നു നീയെൻ

വാർതിങ്കളായ്...

നിറവാർന്നൊരുൾപൂവിന്‍റെ

ഇതൾ തോറും നർത്തനമാടും

തെന്നലായ് വെണ്ണിലാവായ്..

ശരറാന്തൽ പൊന്നും പൂവും.

വാരി തൂകും..

ഒരു രാവിൽ വന്നു നീയെൻ

വാർതിങ്കളായ്..

എന്റെ പ്രോഫൈലില്‍ ലഭ്യമാണ്...

ഏതോ....

മണ്‍ വീണ.

തേടീ....

നിന്‍ രാഗം.

താരകങ്ങളേ..

നിങ്ങള്‍ സാക്ഷിയായ്.

ഒരു മുത്തു ചാര്‍ത്തീ ഞാന്‍

എന്നാത്മാവില്‍..

ശരറാന്തൽ പൊന്നും പൂവും.

വാരി തൂകും..

ഒരു രാവിൽ വന്നു നീയെൻ

വാർതിങ്കളായ്...

പാടീ...

രാപ്പാടീ...

കാടും...

പൂചൂടി...

ചൈത്ര കമ്പളം..

നീട്ടി മുന്നിലായ്...

എതിരേൽപ്പു

നിന്നെ ഞാൻ..

എന്നാത്മാവില്‍..

ശരറാന്തൽ പൊന്നും പൂവും.

വാരി തൂകും..

ഒരു രാവിൽ വന്നു നീയെൻ

വാർതിങ്കളായ്...

നിറവാർന്നൊരുൾപൂവിന്‍റെ

ഇതൾ തോറും നർത്തനമാടും

തെന്നലായ് വെണ്ണിലാവായ്..

ശരറാന്തൽ പൊന്നും പൂവും.

വാരി തൂകും..

ഒരു രാവിൽ വന്നു നീയെൻ

വാർതിങ്കളായ്..

പാട്ട് ഇഷ്ടമായെങ്കില്‍.ഫോളോ ചെയ്യണേ..

MG Sreekumar'dan Daha Fazlası

Tümünü Görlogo

Beğenebilirsin