menu-iconlogo
huatong
huatong
avatar

Paathiravaayi Neram (Short Ver.)

Minminihuatong
sourcecodinghuatong
Şarkı Sözleri
Kayıtlar
മഞ്ഞുപൊതിഞ്ഞ മോഹം മിഴിമൂടിയ നാണം

എന്നിലൊതുങ്ങി നിന്നേ എന്നെ ഞാനും മറന്നേ

ഗോവണിതാഴത്തു വന്നേ .....

ദാവണിസ്വപ്നവും കണ്ടേ ..ഓ ...

ഗോവണിതാഴത്തു വന്നേ

ദാവണിസ്വപ്നവും കണ്ടേ

നിന്നെയുറക്കാൻ ഞാനുണർന്നീ

രാവിനുകൂട്ടിരുന്നേ..

ഓ ഓ ഓ ...ഉം ഉം ഉം ..

പാതിരാവായി നേരം പനിനീർകുളിരമ്പിളീ

എന്റെ മനസ്സിന്റെ

മച്ചുമേലേന്തിനിന്നുറങ്ങാതലയുന്നു നീ ..

ആരീരം രാരം പാടി

കടിഞ്ഞൂൽ കനവോടെയീ

താഴെ തണുപ്പിന്റെ കിക്കിളിപ്പായയിൽ

ഉറങ്ങാതുരുകുന്നു ഞാൻ

ഉം ഉം ...ഉം ഉം ...

ഉം ഉം ...ഉം ഉം ...

ഉം ഉം ...ഉം ഉം ...

Minmini'dan Daha Fazlası

Tümünü Görlogo

Beğenebilirsin