menu-iconlogo
logo

Maanam Thelinje (Short Ver.)

logo
Şarkı Sözleri
പാൽകുളിരാരോളം പെയ്യുന്നു

പുതുമലരമ്പിളിയോ നീയോ

കാൽത്തള മേളങ്ങൾ കേൾക്കുന്നു

കതിരുകൾ വിളയാടും നേരം

ഈ കല്യാണം കൂടാൻ വാ

കുറുവാൽ കിളി...

ഈ കല്യാണം കൂടാൻ വാ

കുറുവാൽ കിളി...

നിൻ പൊൻതൂവൽ കൂടും താ

ഇളവേൽകിളി...

തളിരുടയാട കസവോടെ

ഇഴപാകി ആരെ തന്നു...

മാനം തെളിഞ്ഞേ നിന്നാൽ

മനസ്സും നിറഞ്ഞേ വന്നാൽ

വേണം.... കല്യാണം....

നാണം കുഞ്ഞൂഞാലാട്ടും

നിറമാറിൽ ചെല്ലം ചെല്ലം

താളം.... പൂമേളം..

മണി ചേലേലും ഓലേഞ്ഞാലി

ഇനീ കാർത്തുമ്പി പെണ്ണാൾക്

താലിയും കൊണ്ടേ വായോ..

മാനം തെളിഞ്ഞേ നിന്നാൽ

മനസ്സും നിറഞ്ഞേ വന്നാൽ

വേണം.... കല്യാണം.....

നന്ദി

Naveen, Maanam Thelinje (Short Ver.) - Sözleri ve Coverları