menu-iconlogo
huatong
huatong
avatar

azhalinte azhangalil short cover

Nikhil Mathewhuatong
nathradrahuatong
Şarkı Sözleri
Kayıtlar
Song : Azhalinte aazhangalil

Movie : Ayalum Njanum Thammil

Year : 2012

Singer(s) : Nikhil Mathew, Abhirami Ajay

Music : Ouseppachan

Lyricist(s) : Vayalar Sarathchandravarma

song arranged

pls follow me

പിന്നോട്ടു നോക്കാതെ പോകുന്നു നീ….

മറയുന്നു ജീവന്റെ പിറയായ നീ….

അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻ‌തുള്ളി നീ….

ഇനിയെന്റെ ഉൾ‌പ്പൂവില്‍ മിഴിനീരു നീ….

എന്തിനു വിതുമ്പലായ് ചേരുന്നു നീ…

പോകൂ വിഷാദരാവേ….

എന്‍ നിദ്രയെ പുണരാതെ…. നീ….

അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്…

നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്…

ഇരുള്‍ ജീവനെ പൊതിഞ്ഞു

ചിതല്‍ പ്രാണനില്‍ മേഞ്ഞു

കിതയ്ക്കുന്നു നീ …. ശ്വാസമേ …..

അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്…

നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് …

pls follow me

Nikhil Mathew'dan Daha Fazlası

Tümünü Görlogo

Beğenebilirsin