
Enpoove ponpoove ( Short Version)
നിൻ മനസ്സിൻ
താളിനുള്ളിൽ
മയിൽകുരുന്നിൻ
പീലിയാകാം
നീ വിതുമ്പും
നോവിലെല്ലാം കുളിർ
നിലാവായ് ഞാൻ തലോടാം
നിന്റെ പൂവലിമ നനയുകിൽ
നിന്റെ കുഞ്ഞു
മനമുരുകുകിൽ
നിന്റെ പൂവലിമ നനയുകിൽ
നിന്റെ കുഞ്ഞു
മനമുരുകുകിൽ
ആറ്റാനും മാറ്റാനും
ഞാനില്ലേ
എൻ പൂവേ പൊൻ പൂവേ
ആരീരാരം പൂവേ
കനവും നീ നിനവും നീ
വായോ വായോ വാവേ
ഉണ്ണിക്കണ്ണാ
എന്നെന്നും
ഉണ്ണിക്കണ്ണാ
എന്നെന്നും
നിന്നെക്കൂടാതില്ല
ഞാൻ കുഞ്ഞാവേ ഓ...
എൻ പൂവേ പൊൻ പൂവേ
ആരീരാരം പൂവേ
കനവും നീ നിനവും നീ
വായോ വായോ വാവേ
S. Janaki, Enpoove ponpoove ( Short Version) - Sözleri ve Coverları