MALE๛ പിരിശ കടലിൻ പേരാണേ...
പിറ തൂകണ ചേലാണേ..
മനസ്സിൽ കിലുങ്ങ്ണ കൊല്സ്സാണേ..
ഇരസപ്പൂ കനിയാണേ..
പുലരും നേരം കനവിൽ പോരും പിറകെ വന്നൊരു ചിരി നീട്ടി
പുണരും നേരം കവിളിന്നോരം മതുരം തന്നത് മിഴി പൂട്ടി
FMALE๛പിരിശ കടലിൻ പേരാണേ...
പിറ തൂകണ ചേലാണേ..
മനസ്സിൽ കിലുങ്ങ്ണ കൊല്സ്സാണേ..
ഇരസപ്പൂ കനിയാണേ..
പുലരും നേരം കനവിൽ പോരും പിറകെ വന്നൊരു ചിരി നീട്ടി
പുണരും നേരം കവിളിന്നോരം മതുരം തന്നത് മിഴി പൂട്ടി
MALE ๛സുന്ദരാം ദുനിയാവിലെ വെള്ളി നിലാവല്ലേ നീ..
ചന്ദ്രികയായ് കൽബിൻ്റെ ബസാറിലുതിച്ചില്ലേ...
സുന്ദരാം ദുനിയാവിലെ വെള്ളി നിലാവല്ലേ നീ..
ചന്ദ്രികയായ് കൽബിൻ്റെ ബസാറിലുതിച്ചില്ലേ...
FMALE๛ സുറുമ വരക്കും അറബി കഥയിലെ സുൽത്താനെ..
സുബർക മെനിക്കും തരുമോ കരളിലൊളിച്ചോനെ..
സുറുമ വരക്കും അറബി കഥയിലെ സുൽത്താനെ..
സുബർക മെനിക്കും തരുമോ കരളിലൊളിച്ചോനെ..
MALE๛കണ്ടുണരാൻ ഫിറുദൗസിലെ പൂക്കളൊരുക്കീലേ നീ..
കൊണ്ട് വരാൻ ഫജറിൽ കിനാ വിളക്ക് തെളിച്ചില്ലേ..
കണ്ടുണരാൻ ഫിറുദൗസിലെ പൂക്കളൊരുക്കീലേ നീ..
കൊണ്ട് വരാൻ ഫജറിൽ കിനാ വിളക്ക് തെളിച്ചില്ലേ..
FMALE ๛പിരിശമെനിക്കും വിരസം നീക്കിയൊരു ഇശലല്ലേ .
തപസിലിരിക്കും മനസ്സും മൂളിയ ഗസലല്ലേ..
പിരിശമെനിക്കും വിരസം നീക്കിയൊരു ഇശലല്ലേ .
തപസിലിരിക്കും മനസ്സും മൂളിയ ഗസലല്ലേ..
MALE๛ പിരിശ കടലിൻ പേരാണേ...
പിറ തൂകണ ചേലാണേ..
മനസ്സിൽ കിലുങ്ങ്ണ കൊല്സ്സാണേ..
ഇരസപ്പൂ കനിയാണേ..
പുലരും നേരം കനവിൽ പോരും പിറകെ വന്നൊരു ചിരി നീട്ടി
പുണരും നേരം കവിളിന്നോരം മതുരം തന്നത് മിഴി പൂട്ടി
FMALE ๛പിരിശ കടലിൻ പേരാണേ...
പിറ തൂകണ ചേലാണേ..
മനസ്സിൽ കിലുങ്ങ്ണ കൊല്സ്സാണേ..
ഇരസപ്പൂ കനിയാണേ..
പുലരും നേരം കനവിൽ പോരും പിറകെ വന്നൊരു ചിരി നീട്ടി
പുണരും നേരം കവിളിന്നോരം മതുരം തന്നത് മിഴി പൂട്ടി