(F) അഅആ... ആആ...
ഹ് ഹ്... ഹ്.. ഹ്....
(F) എന്നും നിനക്കായ് പാടാം..
എന്നെ നിനക്കായ് നല്‍കാം..
എന്നും നിനക്കായ് പാടാം...
എന്നെ നിനക്കായ് നല്‍കാം...
കണ്ണില്‍ നീ...യേ നെഞ്ചില്‍ നീ..യേ
ഓര്‍മയില്‍ നീ മാത്രം എന്നും
നീ ഇല്ലാതെ ഞാനില്ല തോഴാ...
(M) എന്നും നിനക്കായ് പാടാം..
എന്നെ നിനക്കായ് നല്‍കാം..
കണ്ണില്‍ നീയേ. നെഞ്ചില്‍ നീയേ..
ഓര്‍മയില്‍ നീ.. മാത്രം എന്നും..
നീ ഇല്ലാതെ ഞാനില്ല തോഴീ...
(F) എന്നും നിനക്കായ് പാടാം..
എന്നെ നിനക്കായ് നല്‍കാം...
(F)ആ ആ ആ ആ ആ
ല ല ല ലാ..
(M)ആരും അറിയാതെ..
കാതില്‍ പറയാതേ..
അഴകേ നിന്‍ ചൊടിയില്‍..
പ്രണയം പകരാം ഞാ...ന്‍
(F)കള്ള കാറ്റതറിയുമ്പോള്‍
എങ്ങും പാടി നടക്കുമ്പോള്‍
കള്ളിപ്പെണ്ണിന്‍ ഇടനെഞ്ചില്‍
കുടു കുടു താളമടിക്കുമ്പോൾ
(M)നാലാളും കാണ്‍കെ ഞാ..ന്‍
നിന്നെ എന്‍.. വധുവാക്കും..
(F)നീ ഇല്ലാതെ ഞാനില്ല തോഴാ..
(M)എന്നും നിനക്കായ് പാടാം..
എന്നെ നിനക്കായ് നല്‍കാം..
കണ്ണില്‍ നീയേ.. നെഞ്ചില്‍ നീയ...
ഓര്‍മയില്‍ നീ.. മാത്രം എന്നും..
നീ ഇല്ലാതെ ഞാനില്ല തോഴീ...
(F)എന്നും നിനക്കായ് പാടാം..
എന്നെ നിനക്കായ് നല്‍കാം..
(F)ആ ആ ആ ആ ആ
ല ല ല ലാ..
(M)മാനം കുതിരുമ്പോള്‍..
മൗനം പൊഴിയുമ്പോള്‍...
കവിതേ നിന്‍ കവിളില്‍..
കളഭം പകരാം ഞാ.. ൻ
(F)നാണ തോണി മറിയുമ്പോള്‍
കണ്ണില്‍ ഓളമടിക്കുമ്പോൾ
തുമ്പി പെണ്ണവളിരുകയ്യാല്‍
മണി മണി മാലക്കൊരുക്കുമ്പോള്‍
(M)നാലാളും... കാണ്‍കെ ഞാന്‍..
നിന്നെ എന്‍.. സഖിയാക്കും..
(F) നീ ഇല്ലാതെ ഞാനില്ല മണ്ണിൽ ...
(M) എന്നും നിനക്കായ് പാടാം..
എന്നെ നിനക്കായ് നല്‍കാം..
എന്നും നിനക്കായ് പാടാം..
എന്നെ നിനക്കായ് നല്‍കാം..
(F)കണ്ണില്‍ നീയേ നെഞ്ചില്‍ നീയേ
ഓര്‍മയില്‍ നീ മാത്രം എന്നും
നീ ഇല്ലാതെ ഞാനില്ല തോഴാ
നീ ഇല്ലാതെ ഞാനില്ല തോഴാ...