menu-iconlogo
huatong
huatong
avatar

Oru Mezhuthiriyude

Shahabaz Aman/Mridula warrierhuatong
waltenbaughrhuatong
Şarkı Sözleri
Kayıtlar
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ

പ്രണയമേ..... അരുകിൽ വന്നു നീ....

ഒരു സുഖമറവിയിൽ ഉരുകുകയാണെൻ

ഹൃദയമേ..... വെറുതേ നിന്നു ഞാൻ....

തോഴി...ഒരു നോവുപോലെരിയുന്നിതാ.... തിരി

ഏതോ കിനാവിൽ നിറയുന്നതെൻ മിഴി...

മറന്നു ഞാനിന്നയും പ്രിയേ....

ഒഴുകി അലകളിൽ....

ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ

പ്രണയമേ..... അരുകിൽ വന്നു നീ....

ഒരു സുഖമറവിയിൽ ഉരുകുകയാണെൻ

ഹൃദയമേ..... വെറുതേ നിന്നു ഞാൻ....

ഓരോ നിമിഷ ചഷകം

സ്മൃതികളാൽ നിറയുമിവിടെ....

ഓരോ വിജന വനിയും നിറയേ

കനികൾ ചൂടും....

ഇനി നീട്ടുമോ കരങ്ങളേ

വിരഹാശ്രു മായ്ക്കുവാൻ....

പ്രഭാതമോ തൃസന്ധ്യതൻ സഖീ....

കലരുമവയിനി.....

ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ

പ്രണയമേ..... അരുകിൽ വന്നു നീ....

ഒരു സുഖമറവിയിൽ ഉരുകുകയാണെൻ

ഹൃദയമേ..... വെറുതേ നിന്നു ഞാൻ....

പ്രാണൻ അലയുമിതുപോൽ പലയുഗം

വിവശമായി........

രാവിൻ സജലമിഴികൾ

പിടയും വിഭലമായി...

ശലഭങ്ങളായ് ഉയിർക്കുമോ

അനുരാഗികൾ സഖീ.......

അഗാധമീ ഹൃദന്തമോ പ്രിയാ........

നിറയെ നീ.... ഇനി.......

ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ

പ്രണയമേ..... അരുകിൽ വന്നു നീ....

Hmm.......ഒരു സുഖമറവിയിൽ ഉരുകുകയാണെൻ

ഹൃദയമേ..... വെറുതേ നിന്നു ഞാൻ....

തോഴി...ഒരു നോവുപോലെരിയുന്നിതാ.... തിരി

ഏതോ കിനാവിൽ നിറയുന്നതെൻ മിഴി...

മറന്നു ഞാനിന്നയും പ്രിയേ....

ഒഴുകി അലകളിൽ....

ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ

പ്രണയമേ..... അരുകിൽ വന്നു നീ....

Shahabaz Aman/Mridula warrier'dan Daha Fazlası

Tümünü Görlogo

Beğenebilirsin