ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ...
അരികിൽ വന്നു നീ...
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ...
വെറുതെ നിന്നു ഞാൻ
തോഴീ ഒരു നോവ് പോലെരിയുന്നിതാ തിരീ…
ഏതോ, കിനാവിൽ… നിറയുന്നിതെന്മിഴീ...
മറന്നു ഞാനി ന്നെന്നെയും , പ്രിയേ......
ഒഴുകിയലകളിൽ
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ...
അരികിൽ വന്നു നീ…
ഒരു സുഖ മറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ...
വെറുതെ നിന്നു ഞാൻ