menu-iconlogo
huatong
huatong
sithara-thumbapoo-pole-chirichum-cover-image

Thumbapoo Pole Chirichum

Sitharahuatong
obgermercier yükledi
തുമ്പപൂ പോലെ ചിരിച്ചും പുഞ്ചപ്പാട

കാറ്റു വിതച്ചും നീയെന്റെ കൂടെ

ചേർന്ന് നടക്കില്ലെന്നറിയാം

നീയെന്റെ ഊഞ്ഞാൽ ചോട്ടിൽ

കാണില്ലെന്നറിയാം

തുമ്പപൂ പോലെ ചിരിച്ചും പുഞ്ചപ്പാട

കാറ്റ്. വിതച്ചും നീയെന്റെ കൂടെ

ചേർന്നു നടക്കില്ലെന്നറിയാം

നീയെന്റെ ഊഞ്ഞാൽ ചോട്ടിൽ

കാണില്ലെന്നറിയാം.

സംഗീതം ഷാൻ റഹ്മാൻ&

വിശ്വവജിത്ത്

ഗാനം അപ്.ലോഡ്

എലിസബത്ത് മിനിമോൾ

അന്തിക്കു തിരികൾ തെളിച്ചും

സീമന്ത ത്തിൽ എന്നെ വരച്ചും

നീയെന്റെ ശ്വാസ കാറ്റിൽ

കുളിരില്ലെന്നറിയാം

മിഴിയിണയിൽ നോവിൻ മഞ്ഞു

പതിക്കില്ലെന്നറിയാം..

മിഴിയിണയിൽ നോവിൻ മഞ്ഞു

പതിക്കില്ലെന്നറിയാം

തുമ്പ പൂ പോലെ ചിരിച്ചും പുഞ്ചപ്പാട

കാറ്റ് വിതച്ചും നീയെന്റെ കൂടെ

ചേർന്നു നടക്കില്ലെന്നറിയാം

നീയെന്റെ ഊഞ്ഞാ..ൽ

ചോട്ടിൽ കാണില്ലെന്നറിയാം.

ഇനിയെന്നിൽ സ്വപ്ന മുല്ല

പടർതില്ലെന്നറിയാം

പനി മതിയായി സ്നേഹ നിലാവ്

പൊഴിക്കില്ലെന്നറിയാം

ഇനിയെന്നിൽ സ്വപ്ന മുല്ല

പടർത്തില്ലെന്നറിയാം

പനിമതിയായ് സ്നേഹ നിലാവ്

പൊഴിക്കില്ലെന്നറിയാം

ഉലയുന്നുണ്ടെൻ പ്രണയിച്ചില്ല

കൊഴിയുന്നനുരാഗ പൂക്കൾ

നീ വന്നതിൽ ഒന്ന് എടുക്കില്ലെന്നറിയാം

എൻ പാട്ടിനു നിൻ തമ്പുരു

മീട്ടില്ലെന്നറിയാം

രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം

തേൻ മഴയിൽ നീയെൻ കൂടെ ഛേരില്ലെന്നറിയാം

രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം

തേൻ മഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം

നെഞ്ചത്തെ പ്രാവിൻ കുറുകൽ

അമ്പിൻ മുനയാൽ കുലച്ചാൽ

നീയതിനെ മാറിൽ ചേർത്ത്

വിതുമ്പല്ലെന്നറിയാം

നീ ചൊല്ലും കഥയിൽ പോലും

ഞാനില്ലെന്നറിയാം.

തുമ്പപ്പൂ പോലെ ചിരിച്ചും പുഞ്ചപ്പാട

കാറ്റ് വിതച്ചും നീയെൻ കൂടെ

ചേർന്നു നടക്കില്ലെന്നറിയാം

നീയെന്റെ ഊഞ്ഞാൽ ഛോട്ടിൽ

കാണില്ലെന്നറിയാം

THANKU

Kayıtlar

Beğenebilirsin

Daha fazla görlogo

İlgili Listeler

Daha fazla görlogo