അല്ലാഹ് അല്ലാഹ്
അല്ലാഹ് അല്ലാഹ്
അല്ലാഹ് അല്ലാഹ്
അല്ലാഹ് അല്ലാഹ്
(Nizar vh ?)
സുബഹി തൊട്ടു
സുജൂദിൽ വീണു
സുബുഹാനോടായി ഇരന്നേ
സുഖമരുളി
സലാമത്താക്കാൻ
സദയം നൊന്തു പറഞ്ഞെ..
സുബഹി തൊട്ടു
സുജൂദിൽ വീണു
സുബുഹാനോടായി ഇരന്നേ
സുഖമരുളി
സലാമത്താക്കാൻ
സദയം നൊന്തു പറഞ്ഞെ..
പടച്ചറബ്ബേ നിനക്കറിയാം
ഉരുകുന്നെന്റെ മനസ്സ്
പടച്ചറബ്ബേ നിനക്കറിയാം
ഉരുകുന്നെന്റെ മനസ്സ്
പരിതാപത്തിൻ തിരയിൽ
പെട്ട് തകരുന്നെന്റെ
നഭസ്സ്
പരിതാപത്തിൻ തിരയിൽ
പെട്ട് തകരുന്നെന്റെ
നഭസ്സ്
നാവിൻ തുമ്പിൽ പുരട്ടി തരൂ
കലിമത്തിന്റെ മധുരം
നില തെറ്റിക്കാതുറപ്പിക്കെന്റെ വിശ്വാസത്തിനാൽ..ഹൃദയം...
മരണമെന്നോടാടുതുണ്ടെന്ന
തിരുസത്യം ഞാൻ
മറന്നു
മരണമെന്നോടാടുതുണ്ടെന്ന
തിരുസത്യം ഞാൻ
മറന്നു
മഹിയിലേറെ പിഴച്ചു ചെന്ന് കൊടുംപാപങ്ങൾ
ചുമന്ന്
മഹിയിലേറെ പിഴച്ചു ചെന്ന് കൊടുംപാപങ്ങൾ
ചുമന്ന്
ചുമന്ന് മുതുകോടിഞ്ഞു സദാ
കിതച്ചു കണ്ണീരൊലിച്ച്
ചുമച്ചെത്തുമീ അടിയനിൽ
നീ കനിവ് തരൂ നിറച്ചു
സുബഹി തൊട്ടു
സുജൂദിൽ വീണു
സുബുഹാനോടായി ഇരന്നേ
സുഖമരുളീ
സലാമത്താക്കൻ
സദയം നൊന്തു പറഞ്ഞെ..
അല്ലാഹ് അല്ലാഹ്
അല്ലാഹ് അല്ലാഹ്
അല്ലാഹ്.. അല്ലാഹ്
അല്ലാഹ്... അല്ലാഹ്