️️ ️️ ️️ ️️ ️
️ Adam ️
More Songs
Pls Check My
Profile Song Section
️ ️️ ️ ️ ️ ️️️
️️️️️️️️️
അവളായിരുന്നു.
അവളായിരുന്നു.
അവളായിരുന്നെന്റെ ലോകം ...
അളവറ്റവൾക്കു സ്നേഹം
പകുത്തതിൽ തന്നതോ
വിരഹ ലോകം ....
ഇനിയുള്ള കാലം നിന്നെ വെറുത്ത്
കഴിയാനെനിക്കില്ല ജന്മം ...
കാലങ്ങളോളം നിറയുന്ന മിഴികളിൽ
ഓർത്തിരിക്കും ഞാൻ എന്നും ..
ഇനി ഇല്ല ... ഈ മണ്ണിൽ .....
അവളെ... പഴിച്ചൊരു പ്രണയം ...
അവളെ... പഴിച്ചൊരു പ്രണയം ...
അവളായിരുന്നു.
അവളായിരുന്നു.
അവളായിരുന്നെന്റെ ലോകം ...
അളവറ്റവൾക്കു സ്നേഹം
പകുത്തതിൽ തന്നതോ
വിരഹ ലോകം ....
THANK YOU