എന്തെ... നിറമണിയും സന്ധ്യയ്
മെയ്യിൽ..... പവനുരുകും ചന്തം
ദൂരെ..... കവിതയുമായി നിൽക്കും
രാത്തിങ്കൾ കലയല്ലേ .....
എന്തെ..... നിറമണിയും സന്ധ്യയ്
മെയ്യിൽ .....പവനുരുകും ചന്തം
ദൂരെ ......കവിതയുമായി നിൽക്കും
രാത്തിങ്കൾ കലയല്ലേ .....
മായാ .....മഞ്ചു മായാ..
എന്തെ.... തിടുക്കമാ....യോ
എനിക്ക് മാത്രം... കാണാൻ... വാ.. മാ..മാ
ഓ മാമ മാമ ചന്ദാമാമ
ഓ മാമ മാമ ചന്ദാമാമ
ഓ മാമ മാമ ചന്ദാമാമ
ഓ മാമ മാമ ചന്ദാമാമ
ഒരു നോട്ടം കണ്ടേ ഉള്ളു
ഒരു ഗാനം കേട്ടേയുള്ളു
പുതിയാൽ ഞാൻ കൊഞ്ചിപോയെൻ ചന്ദമാമ
മുകിൽ മേയും മാനത്തെ മായകൂടിൻ
മുള വാതിൽ ചാരാതെ ചന്ദമാമ
ഓ മാമ മാമ ചന്ദാമാമ
ഓ മാമ മാമ ചന്ദാമാമ
ഓ മാമ മാമ ചന്ദാമാമ
ഓ മാമ മാമ ചന്ദാമാമ
ചന്ദമാമ.