Mm mm mm mm mm mm mm...
Mm mm mm mm mm mm..
ല ല ലാ.. ലാ..ല ലാ...ലാ....
ലാ.. ല ലാ.. ല ലല ലാ...
ല ല ല ലാ...
ലാ ല ലാ...
മനസ്സു നീ കണ്ടുവോ...
മിഴിയിലെന്തേ മിന്നീ..
കന്നിമോഹതുഷാരം..
മൊഴികളെന്തേ കൊഞ്ചീ..
വെണ്ണിലാവിൻ ഗീതം..
മണിയറ, തെന്നലേ,
മനസ്സു നീ കണ്ടുവോ....
മിഴിയിലെന്തേ മിന്നീ..
കന്നിമോഹതുഷാരം..
കാലം.. മന്ദഹാസം..
തൂകി നമ്മേ... എതിരേൽക്കവേ..
താരം.. കണ്ണു ചിമ്മി
വന്നു നിന്നൂ.. കിളിവാതിലിൽ..
കാലം.. മന്ദഹാസം..
തൂകി നമ്മേ... എതിരേൽക്കവേ..
താരം.. കണ്ണു ചിമ്മി
വന്നൂ.. നിന്നൂ..കിളിവാതിലിൽ..
ഹൃദയചാരുതയിൽ...ഏതോ സുഖതരംഗലയം..
നെടുവീർപ്പിൽ...വീണലിയുംപോൽ
പുളകം പകരും യാമം...
മിഴിയിലെന്തേ മിന്നീ..
കന്നിമോഹതുഷാരം..
മൗനം.. പീലിനീർത്തി
തന്നതോരോ.. മഴവില്ലുകൾ
മാറിൽ സപ്തരാഗം
മീട്ടുമോരോ...മണിവീണകൾ....
മൗനം.. പീലിനീർത്തി
തന്നതോരോ.. മഴവില്ലുകൾ
മാറിൽ സപ്തരാഗം
മീട്ടുമോരോ...മണിവീണകൾ....
പ്രണയമലരുകളിൽ...ഏതോ ശലഭമിഥുനങ്ങൾ...
ഇതളോരോന്നും തഴുകും...തേൻ നുകരും സുരഭി യാമം...
മിഴിയിലെന്തേ മിന്നീ..
കന്നിമോഹതുഷാരം..
മൊഴികളെന്തേ.. കൊഞ്ചീ....
വെണ്ണിലാവിൻ ഗീതം..
മണിയറ, തെന്നലേ...
മനസ്സു നീ കണ്ടുവോ....
Mm mm mm mm
Mm mm mm mm
Mm mm mm mm mm mm mm...
Mm mm mm mm
Mm mm mm mm
Mm mm mm mm mm mm mm...