menu-iconlogo
logo

Periyone

logo
بول
പെരിയോ.. നേ എൻ റഹ്മാനെ..

പെരിയോ.. നേ റഹീം ..

പെരിയോ.. നേ എൻ റഹ്മാനെ

പെരിയോ.. നേ റഹീം ..

അങ്ങകലെ അങ്ങകലെ മണ്ണിൽ

പുതുമഴ വീഴണുണ്ടേ ..

മണ്ണിൽ പുതുമഴ വീഴണുണ്ടേ...

അങ്ങകലെ അങ്ങകലെ മണ്ണിൽ

പുതുമഴ വീഴണുണ്ടേ ...

മണ്ണിൽ പുതുമഴ വീഴണുണ്ടേ

നെഞ്ചിലൊരാളുടെ കണ്ണീർ വീണപൊൽ...

നെഞ്ചിലൊരാളുടെ കണ്ണീർ വീണപൊൽ

എങ്ങിരുന്നാലും അറിയണുണ്ടേ

നെഞ്ചിലൊരാളുടെ കണ്ണീർ വീണപൊൽ

എങ്ങിരുന്നാലും അറിയണുണ്ടേ

മിണ്ടാമണ്‌തരി വാരിയെടുത്തതിൽ

കണ്ടില്ലാ കണ്ടില്ലാ നിൻ നനവ്

കണ്ടില്ലാ കണ്ടില്ലാ നിൻ നനവ്

പെരിയോ..എൻ റഹ്മാനെ..

പെരിയോ.. നേ റഹീം ..

പെരിയോ.. നേ എൻ റഹ്മാനെ

പെരിയോ.. നേ റഹീം ..