തൊട്ടാവാടി നീ ദുപ്പട്ടാവാലി
തൊട്ടപാടെ ഉള്ളാകെ ഭോലി ഭാലി
കയ്യാകെ മിന്നി മിന്നി രം രംഗോലി
കണ്ണാകെ പൂക്കണ പൂത്തിരി നീ ദിവാലി
കണ്ണ് ഇടഞ്ഞുവോ
അതിൽ ഉലഞ്ഞുവോ
ചിരി വിരിഞ്ഞുവോ
അതിൽ അലിഞ്ഞുവോ
രാവുറങ്ങണില്ല തീരെ
മിഴിയാകെ കനവാണെ
ദുപ്പട്ടാവാലി
ദുപ്പട്ടാവാലി
തൊട്ടാവാടി നീ ദുപ്പട്ടാവാലി
ഞാനും നീയും രാവും അമ്പിളിയും
മൂടൽ മഞ്ഞും ചൂടിൻ കമ്പിളിയും
കാറിൽ പാടും പാട്ടിൻ വരിയാകെ
ഞാനോ തേടും നമ്മെ അതിലാകെ
പാട്ട് വന്നു ചൊല്ലും എന്റെ കാതിൽ ഇങ്ങനെ
കേട്ടപാടെ ഉള്ളിതെന്റെ പൂത്തതെങ്ങനെ?
തൊട്ടാവാടി ദുപ്പട്ടാവാലി
ദുപ്പട്ടാവാലി
തൊട്ടാവാടി നീ ദുപ്പട്ടാവാലി
തൊട്ടപാടെ ഉള്ളാകെ ഭോലി ഭാലി
കയ്യാകെ മിന്നി മിന്നി രം രംഗോലി
കണ്ണാകെ പൂക്കണ പൂത്തിരി ദിവാലി
കണ്ണ് ഇടഞ്ഞുവോ
അതിൽ ഉലഞ്ഞുവോ
ചിരി വിരിഞ്ഞുവോ
അതിൽ അലിഞ്ഞുവോ
രാവുറങ്ങണില്ല തീരെ
മിഴിയാകെ കനവാണെ
ദുപ്പട്ടാവാലി
ദുപ്പട്ടാവാലി
ദുപ്പട്ടാവാലി
ദുപ്പട്ടാവാലി
ദുപ്പട്ടാവാലി