menu-iconlogo
logo

Gopika Vasantham (Short Ver.)

logo
بول
ഗോപികാവസന്തം തേടി

വനമാലീ നവ നവ

ഗോപികാവസന്തം തേടീ വനമാലീ

എന്‍ മനമുരുകും

വിരഹതാപമറിയാതെന്തേ

ഗോപികാവസന്തം തേടി വനമാലീ

നീലമേഘം നെഞ്ചിലേറ്റിയ

പൊന്‍താരകമാണെന്‍ രാധ..

നൂറുജന്മം നോമ്പുനോറ്റൊരു

തിരുവാതിരയാണീ രാധ..

അഴകില്‍ നിറയും അഴകാം നിന്‍..

അലിയുംതോറും അലിയും എന്‍ ..

വ്രതഭംഗികള്‍ അറിയാന്‍ മാത്രം

ഗോപികാവസന്തം തേടി വനമാലീ

Gopika Vasantham (Short Ver.) بذریعہ K. J. Yesudas/K. S. Chithra - بول اور کور