menu-iconlogo
logo

Iniyumundoru (Short Ver.)

logo
بول
വീണുകിട്ടിയ മോഹമുത്തിനെ

കൈവിടില്ലൊരു നാളിലും

വീണുകിട്ടിയ മോഹമുത്തിനെ

കൈവിടില്ലൊരു നാളിലും

നിന്റെ സ്‌നേഹച്ചിപ്പിയില്‍ ഞാന്‍

ചേര്‍ന്നലിഞ്ഞു മയങ്ങിടും

ഇനിയുമുണ്ടൊരു ജന്മമെങ്കില്‍

എനിക്കു നീ ഇണയാകണം

നിന്റെ മിഴിയിലെ നീലവാനില്‍

നിത്യതാരകയാകണം

ഇനിയുമുണ്ടൊരു ജന്മമെങ്കില്‍

എനിക്കു നീ ഇണയാകണം

ഇനിയുമുണ്ടൊരു ജന്മമെങ്കില്‍

എനിക്കു നീ ഇണയാകണം