ഇവിടെ ഒരുപാട് അടിപൊളി
പാട്ടുകൾ ഉണ്ട്.
നിഴലേ ഞാന്‍ നിന്നേ
പിന്‍തുടരുമ്പോള്‍ നീങ്ങുകയാണോ നീ
അകലേ നീങ്ങുകയാണോ നീ
അഴലേ നിന്നില്‍ നിന്നകലുമ്പോളെല്ലാം
അടുക്കകയാണോ നീ എന്നിലേക്കടുക്കുകയാണോ നീ
ഓ...........
സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ
നീ പകലിനെ കൈവെടിഞ്ഞോ..