menu-iconlogo
huatong
huatong
k-s-chithram-g-sreekumar-karutha-penne-short-ver-cover-image

Karutha penne (Short Ver.)

K. S. Chithra/M. G. Sreekumarhuatong
micschodorfhuatong
بول
ریکارڈنگز
ചാന്തണിചിങ്കാരി ചിപ്പിവളക്കിന്നാരി

നീയെന്നെയെങ്ങനെ സ്വന്തമാക്കി

മാമലക്കോലോത്തെ തേവരെക്കണ്ടപ്പോൾ

മന്ത്രമൊന്നെൻ‌കാതിൽ ചൊല്ലിത്തന്നേ

കൊഞ്ചടി പെണ്ണേ മറിമാൻകണ്ണേ

കാമൻ മീട്ടും മായാവീണേ

തുള്ളിത്തുളുമ്പുമെന്നുള്ളിൽ കരംകൊണ്ട്

നുള്ളിക്കൊതിപ്പിക്കും പയ്യെ പയ്യെ

ചിക്കംചിലുമ്പുന്ന തങ്കച്ചിലമ്പിട്ട്

തെന്നിതുടിക്കടീ കള്ളിപ്പെണ്ണെ.

കറുത്ത പെണ്ണേ... നിന്നെ

കാണാഞ്ഞിട്ടൊരുനാളുണ്ടേ

വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ്ചമഞ്ഞേനെടീ

തുടിച്ച് തുള്ളും..... മനസ്സിനുള്ളിൽ

തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ

K. S. Chithra/M. G. Sreekumar کے مزید گانے

تمام دیکھیںlogo

یہ بھی پسند آسکتا ہے