പാടി ബിലാലെന്ന പൂങ്കുയില്
പണ്ട് പാവന ദീനിൻ തേനിശല്
കാടിളകും കുഫിർ കൂട്ടത്തില്
പുണ്ണ്യ കലിമത്തുറപ്പിച്ച പൂങ്കരള്
പാടി ബിലാലെന്ന പൂങ്കുയില്
പണ്ട് പാവന ദീനിൻ തേനിശല്
കാടിളകും കുഫിർ കൂട്ടത്തില്
പുണ്ണ്യ കലിമത്തുറപ്പിച്ച പൂങ്കരള്
നേരിട്ടൊരഗ്നി പരീക്ഷണങ്ങൾ
ഖൽബ് നീറുന്നു ആ കഥ ഓർത്തിടുമ്പോൾ
നെറികെട്ട ഉമയ്യത്ത് യജമാനൻ
ഏറ്റം നരകിപ്പിച്ചു മതം മാറി വരാൻ
നേരിട്ടൊരഗ്നി പരീക്ഷണങ്ങൾ
ഖൽബ് നീറുന്നു ആ കഥ ഓർത്തിടുമ്പോൾ
നെറികെട്ട ഉമയ്യത്ത് യജമാനൻ
ഏറ്റം നരകിപ്പിച്ചു മതം മാറി വരാൻ
പാടി ബിലാലെന്ന പൂങ്കുയില്
പണ്ട് പാവന ദീനിൻ തേനിശല്
കാടിളകും കുഫിർ കൂട്ടത്തില്
പുണ്ണ്യ കലിമത്തുറപ്പിച്ച പൂങ്കരള്