menu-iconlogo
huatong
huatong
avatar

naalumani poove(original)

P.S.Baalasubramanianhuatong
P.S.Baalasubramanianhuatong
بول
ریکارڈنگز

നാലുമണി പൂവേ നാലുമണി പൂവേ.

നാടുണർന്നു മലർക്കാടുണർന്നു ..

നാലുമണി പൂവേ നീ ഉണരില്ലേ...

നാലുമണി പൂവേ നാലുമണി പൂവേ..

നാടുണർന്നു മലർക്കാടുണർന്നു ..

നാലുമണി പൂവേ നീ ഉണരില്ലേ...

നാലുമണി പൂവേ നാലുമണി പൂവേ..

SONG ULOAD BY..P.S.BAALASUBRAMANIAN

MUSIC

നീലവാനംഏഴുനില പന്തലിട്ടു

താലികെട്ടാൻ മണവാളൻ പുറപ്പെട്ടു

MUSIC

നീലവാനംഏഴുനില പന്തലിട്ടു

താലികെട്ടാൻ മണവാളൻ പുറപ്പെട്ടു

നിൻ മിഴികൾ തുറന്നില്ല....

നീ ഒരുങ്ങി ചമഞ്ഞില്ല.......

നീ മാത്രം നീ മാത്രം ഉണർന്നില്ല

നിൻ മിഴികൾ തുറന്നില്ല......

നീ ഒരുങ്ങി ചമഞ്ഞില്ല......

നീ മാത്രം നീ മാത്രം ഉണർന്നില്ല

നാലുമണി പൂവേ നാലുമണി പൂവേ..

നാടുണർന്നു മലർക്കാടുണർന്നു ..

നാലുമണി പൂവേ നീ ഉണരില്ലേ...

നാലുമണി പൂവേ നാലുമണി പൂവേ..

നാടുണർന്നു മലർക്കാടുണർന്നു ..

നാലുമണി പൂവേ നീ ഉണരില്ലേ...

നാലുമണി പൂവേ നാലുമണി പൂവേ..

MUSIC

നീ പകൽക്കിനാവ് കണ്മതരെയാണ്

നീ തപസ്സു ചെയ്യുവതാരെ ആരെയാണ്

MUSIC

നീ പകൽക്കിനാവ് കണ്മതരെയാണ്

നീ തപസ്സു ചെയ്യുവതാരെ ആരെയാണ്

നീ പിണങ്ങി നിൽക്കയാണോ

നാണമാർന്നു നിൽക്കയാണോ

നീ ആരും മീട്ടാത്ത വീണ ആണോ

നീ പിണങ്ങി നിൽക്കയാണോ

നാണമാർന്നു നിൽക്കയാണോ

നീ ആരും മീട്ടാത്ത വീണ ആണോ

നാലുമണി പൂവേ നാലുമണി പൂവേ..

നാടുണർന്നു മലർക്കാടുണർന്നു ..

നാലുമണി പൂവേ നീ ഉണരില്ലേ...

നാലുമണി പൂവേ നാലുമണി പൂവേ..

നാടുണർന്നു മലർക്കാടുണർന്നു ..

നാലുമണി പൂവേ നീ ഉണരില്ലേ...

നാലുമണി പൂവേ നാലുമണി പൂവേ..

നാലുമണി പൂവേ ..നാലുമണി പൂവേ

.നാലുമണി പൂവേ നാലുമണി പൂവേ

P.S.Baalasubramanian کے مزید گانے

تمام دیکھیںlogo

یہ بھی پسند آسکتا ہے