menu-iconlogo
logo

Oru venal puzhayil

logo
بول
M-ഒരു കാറ്റിൽനീന്തി വന്നെന്നിൽ

പെയ്തു നിൽക്കു നീയെന്നും

മഴമയിൽപീലി

നീർത്തും പ്രിയസ്വപ്നമേ...

F-പല വഴിമരങ്ങളായ്

നിനവുകൾ നിൽക്കെ

കൊലുസ്സണിയുന്ന നിലാവേ...

M-നിൻ പദ താളം

വഴിയുന്ന വനവീഥി ഞാൻ...

F-വേനൽ പുഴയിൽ തെളിനീരിൽ

പുലരി തിളങ്ങീ മൂകം

M-ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ

ഇള വെയിലായ് നിന്നെ...

Oru venal puzhayil بذریعہ Ranjith - بول اور کور