menu-iconlogo
huatong
huatong
avatar

Parayuvaan Short

Sid Sriram/Neha S Nairhuatong
socializare1huatong
بول
ریکارڈنگز
Ishq

പറയുവാനിതാദ്യമായി വരികൾ മായെ

മിഴികളിൽ ഒരായിരം

മഴവിൽ പോലെ

ശലഭമായി പറന്നൊരാൾ

അരികിൽ ചേരും

പതിയെ ഞാൻ തൊടുന്നതും

അവളോ മായും...

തീരാതെ ഉള്ളിലിനിയിളമഞ്ഞിൻ ചൂട്

നൂറാണ് നിൻറ്റെ ചിറകിനു ചേലവും തൂവല്

നീയും ഞാനും

പണ്ടേ പണ്ടേ പൂവും വണ്ടും

തേൻ കണങ്ങൾ തിളങ്ങും

നേരം പിന്നെയും...

പറയുവാനിതാദ്യമായി വരികൾ മായെ

മിഴികളിൽ ഒരായിരം

മഴവിൽ പോലെ

ശലഭമായി പറന്നൊരാൾ

അരികിൽ ചേരും

പതിയെ ഞാൻ തൊടുന്നതും

അവളോ മായും...

Thankyuuu...

Amal HiRoZ

Follow me

for more uploads

Sid Sriram/Neha S Nair کے مزید گانے

تمام دیکھیںlogo

یہ بھی پسند آسکتا ہے