സുരലോക മണി ഹൂറുല്‍നിസാനീങ്ങളെ...
സുഖം നല്‍കാന്‍ പുരുഷര്‍ക്കുള്ളഹ്ലീങ്ങളെ.
സുരലോക മണി ഹൂറുല്‍നിസാനീങ്ങളെ...
സുഖം നല്‍കാന്‍ പുരുഷര്‍ക്കുള്ളഹ്ലീങ്ങളെ.
കരിവണ്ടിന്‍ നിറമൊത്ത മുടിവടിവാലും
കവിള്‍ത്തടം മലരുടെ പുതു ഇതളാലും
ഖമരോളി മയങ്ങുന്ന മുഖ തെളിവാലും
സ്വര്‍ണ ചുണ്ടനക്കി പുഞ്ചിരിത്ത് കാട്ടും.
സുറുമ കണ്കളാല്‍ ശിരസുയര്‍ത്തി കാട്ടും ..
സുരലോക മണി ഹൂറുല്‍നിസാനീങ്ങളെ...
സുഖം നല്‍കാന്‍ പുരുഷര്‍ക്കുള്ളഹ്ലീങ്ങളെ.
മിസിരിലെ രാജന്‍ അസീസിന്റാരംബ സൌജത്ത് ..
മിന്നി തിളങ്ങി വിളങ്ങും സീനതൊളി രാജാത്തീ
ഇഷ്ക കടലിന്റെ മോസ പൊട്ടി മറിഞ്ഞല്ലോ
ഇമ്ബക്കനീ യുസഫ് നബിയില്‍ നിറഞ്ഞല്ലോ
ിസിരിലെ രാജന്‍ അസീസിന്റാരംബ സൌജത്ത് ..
മിന്നി തിളങ്ങി വിളങ്ങും സീനതൊളി രാജാത്തീ
കുസുമത്തെന്‍ പൂവിനെ തേടും വണ്ടായ്
സുലൈഖയും ...
കൂടി പുണരുവാന്‍ തക്കം പാര്‍ത് സുമുഖിയും
ഇശലിന്റെ രാപകല്‍ ന്രിതമാടി കുയില്‍ പോലേ
ഹൃത്തില്‍ അനുരാഗ രാഗം പാടി കുയില്‍ പോലേ
ിസിരിലെ രാജന്‍ അസീസിന്റാരംബ സൌജത്ത് ..
മിന്നി തിളങ്ങി വിളങ്ങും സീനതൊളി രാജാത്തീ
ഒട്ടകങ്ങള്‍ വരി വരി വരിയായ്
കാരക്ക മരങ്ങള്‍ നിര നിര നിരയായ്
ഒട്ടിടവിട്ടുയരത്തില്‍ മലയുള്ള
മരുഭൂമി വിലസിടുന്നു ..
തുടുതസിപ്പൂ മരത്തിന്റെ കനികളും
ജരാധെന്ന കിളികളും ചുടുകാറ്റിന് ഒലികളും
ഇടക്കിടക്ക് കച്ചോട സംഘങ്ങള്‍
പോകുന്ന പാതകളും ..
പരിശുദ്ധ ഖുര്‍ആന്‍ വന്നിറങ്ങിയതിവിടം
പരിപൂര്‍ണ റസുലുള്ള പിറന്നാതുമിവിടം
പരിശുദ്ധ ഖുര്‍ആന്‍ വന്നിറങ്ങിയതിവിടം
പരിപൂര്‍ണ റസുലുള്ള പിറന്നാതുമിവിടം
നിസാമിന്റെ കവിതകള്‍ ഉറവിട്ടതിവിടം
മസ് നബിക്കുറവയം അറബി കെട്ടിവിടം
ഒട്ടകങ്ങള്‍ വരി വരി വരിയായ്
കാരക്ക മരങ്ങള്‍ നിര നിര നിരയായ്
ഒട്ടിടവിട്ടുയരത്തില്‍ മലയുള്ള
മരുഭൂമി വിലസിടുന്നു ..
മഹിയില്‍ മഹാ സീനെന്നു
മഹിമയെഴും സുല്‍താന്
മലര്‍ മഴവില്ലായിട്ടുണ്ടൊരു
കനി മോള്
അവളുടെ മധുവൊഴുകും പേരാണ്
ഹുസ്നുല്‍ ജമാല്.......
മഹിയില്‍ മഹാ സീനെന്നു
മഹിമയെഴും സുല്‍താന്
മലര്‍ മഴവില്ലായിട്ടുണ്ടൊരു
കനി മോള്
അവളുടെ മധുവൊഴുകും പേരാണ്
ഹുസ്നുല്‍ ജമാല്.......
മണിവൈര്യം മാണിക്ക്യം
മരതകവും നാണിക്കും
മതിയഴകായ് മേവുന്ന
മതിമുഖിയാള്
അവളുടെ മധുരിതമാം
പേരാണ് ഹുസ്നുല്‍ ജമാല്.....
മഹിയില്‍ മഹാ സീനെന്നു
മഹിമയെഴും സുല്‍താന്
മലര്‍ മഴവില്ലായിട്ടുണ്ടൊരു
കനി മോള്
അവളുടെ മധുവൊഴുകും പേരാണ്
ഹുസ്നുല്‍ ജമാല്.......
മഹിയില്‍ മഹാ സീനെന്നു
മഹിമയെഴും സുല്‍താന്
മലര്‍ മഴവില്ലായിട്ടുണ്ടൊരു
കനി മോള്
അവളുടെ മധുവൊഴുകും പേരാണ്
ഹുസ്നുല്‍ ജമാല്.......