മഞ്ചാടി കൊമ്പില്‍ ഊഞ്ഞാലാടാം
സ്വര്‍ണ്ണ മാനോടും മേഘങ്ങള്‍ നുള്ളി പോരാം
വെള്ളോട്ട് മഞ്ഞില്‍ മേയാന്‍ പോകാം
വെള്ളി വെള്ളാരംകല്ലിന്മേല്‍
കൂടും കൂട്ടാം
തുള്ളി തുളുമ്പുന്ന കുളിരിളം കരിക്കിന്റെ
തുള്ളിക്കുള്ളില്‍ ഒളിച്ചു
നീ എന്നെ നോക്കീല്ലേ....
എന്തെടീ എന്തെടീ പനംകിളിയെ
നിന്‍റെ ചുണ്ടത്തെ ചൊങ്കപ്പൂ ചോന്നതെന്തേ
കണ്ണാടിയില്‍ നിന്‍റെ കണ്പീലിയില്‍
കള്ള കരിമഷി എഴുതിയതാരാണ്
അന്തിക്കീ ചെന്തെങ്ങില്‍ പറന്നിറങ്ങും
മേലെ മാനത്തെ കൊന്നത്തെ പൊന്നമ്പിളി
അരിമുല്ല മേല്‍ കാറ്റു കളിയാടുമ്പോള്‍
എന്‍റെ ചിരിചെപ്പു കിലുക്കണതാരാണ്
ആഹാ
ആഹാ
ആഹാ
ആഹാ