കണ്ണി..ലാ..യിരം മെഴുതിരി
മിന്നി..ടുന്നപോൽ...
മെല്ലെ വന്നു നീ...ചിരിമലരാ..ദ്യമേ..കവേ..
നിൻ ശിശിരങ്ങളിലപെയ്ത പുലർവേളയിൽ
ഞാൻ മഴവില്ലിനിതളായി...മാറി
മിന്നൽ കണ്‍ചിമ്മും താരം പോ..ലെ
എന്നിൽ ചേരാമോ എന്നും കണ്ണേ....
ഹേമന്തമെൻ കൈക്കുമ്പിളിൽ
തൂവും നിലാപ്പൂവു നീ
പൂങ്കാറ്റുപോൽ നിന്നുള്ളിലെ
പൂഞ്ചില്ല തേടുന്നു ഞാൻ ഇതാ....
കിളി പാ..ടുന്ന പാ..ട്ടെന്റെ കാതിൽ....
കളിയോ..തുന്ന നിൻ വാക്കു പോ..ലെ...
അതിലോലം...അനുരാഗം തേന്മാരിയാ..യ്....
VerY GoOD SiNginG...