എട്ടു നാടും
കീർത്തിപ്പെട്ടോരങ്കമാലി തലപ്പള്ളി
ഇമ്പമോടെ വാണരുളും ഗീവറുഗീശൻ
തക തികു തൈ..
ഇമ്പമോടെ വാണരുളും
ഗീവറുഗീശൻ
തക തികു തൈ..
എട്ടു നാടും
കീർത്തിപ്പെട്ടോരങ്കമാലി തലപ്പള്ളി
ഇമ്പമോടെ വാണരുളും ഗീവറുഗീശൻ
തക തികു തൈ..
ഇമ്പമോടെ വാണരുളും
ഗീവറുഗീശൻ
തക തികു തൈ..
.....
തങ്കനാമം സ്തുതിപ്പാനും
തങ്കനാമം വർണിപ്പാനും
തങ്കരുണ്യം തന്നീടണേ..
ഗീവറുഗീശൻ
തക തികു തൈ..
തങ്കരുണ്യം തന്നീടണേ.. ഗീവറുഗീശൻ
തക തികു തൈ
തങ്കനാമം സ്തുതിപ്പാനും
തങ്കനാമം വർണിപ്പാനും
തങ്കരുണ്യം തന്നീടണേ..
ഗീവറുഗീശൻ
തക തികു തൈ..
തങ്കരുണ്യം തന്നീടണേ.. ഗീവറുഗീശൻ
തക തികു തൈ
...
പൊന്നു വെച്ച കുരിശും കൊള്ളാം
പിന്നെ വെച്ച പള്ളീം കൊള്ളാം..
അങ്കമാലി പള്ളിയുടെ ഇരിപ്പും കൊള്ളാം..
തക തികു തൈ..
അങ്കമാലി പള്ളിയുടെ ഇരിപ്പും കൊള്ളാം
തക തികു തൈ..
പൊന്നു വെച്ച കുരിശും കൊള്ളാം
പിന്നെ വെച്ച പള്ളീം കൊള്ളാം..
അങ്കമാലി പള്ളിയുടെ ഇരിപ്പും കൊള്ളാം..
തക തികു തൈ..
അങ്കമാലി പള്ളിയുടെ ഇരിപ്പും കൊള്ളാം
തക തികു തൈ..
....
എട്ടു നാടും
കീർത്തിപ്പെട്ടോരങ്കമാലി തലപ്പള്ളി
ഇമ്പമോടെ വാണരുളും ഗീവറുഗീശൻ
തക തികു തൈ..
ഇമ്പമോടെ വാണരുളും
ഗീവറുഗീശൻ
തക തികു തൈ..
എട്ടു നാടും
കീർത്തിപ്പെട്ടോരങ്കമാലി തലപ്പള്ളി
ഇമ്പമോടെ വാണരുളും ഗീവറുഗീശൻ
തക തികു തൈ..
ഇമ്പമോടെ വാണരുളും
ഗീവറുഗീശൻ
തക തികു തൈ..
ഇമ്പമോടെ വാണരുളും
ഗീവറുഗീശൻ
തക തികു തൈ..
ഇമ്പമോടെ വാണരുളും
ഗീവറുഗീശൻ
തക തികു തൈ..
ഇത്താ തിന്താ തരികുട തിമൃത തൈ...