menu-iconlogo
logo

Theeyame

logo
Lời Bài Hát
അടി തമരടിക്കണ കാലമായെടീ തീയാമ്മേ

കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ...

തമരടിക്കണ കാലമായെടീ തീയാമ്മേ

കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ...

ഹേയ് തമരടിക്കണ കാലമായെടീ തീയാമ്മേ

കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ...

തീയാമ്മേ തീയാമ്മേ തീയാ തീയാ തീയാമ്മേ

തീയാമ്മേ തീയാമ്മേ തീയാ തീയാ തീയാമ്മേ...

തീയാമ്മേ തീയാമ്മേ തീയാ തീയാ തീയാമ്മേ.

തീയാമ്മേ തീയാമ്മേ തീയാ തീയാ തീയാമ്മേ...

തമരടിക്കണ കാലമായെടീ തീയാമ്മേ

കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ...

ഹേയ് മണലു വാരണ കാലമായെടീ തീയാമ്മേ

കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ...

മണലു വാരണ കാലമായെടീ തീയാമ്മേ

കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ...

ഹേയ് മണലു വാരണ കാലമായെടീ തീയാമ്മേ

കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ

മണലു വാരണ കാലമായെടീ തീയാമ്മേ

കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ...

ഹേയ് വീതിയുള്ള കൃതാവാണെടീ തീയാമ്മേ

കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ

വീതിയുള്ള കൃതാവാണെടീ തീയാമ്മേ

കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ...

മുറിവാലൻ മീശയാണെടീ തീയാമ്മേ

അങ്കമാലിക്കാരനാണെടീ തീയാമ്മേ...

മുറിവാലൻ മീശയാണെടീ തീയാമ്മേ

അങ്കമാലിക്കാരനാണെടീ തീയാമ്മേ...

ഹേയ് മുറിവാലൻ മീശയാണെടീ തീയാമ്മേ

അങ്കമാലിക്കാരനാണെടീ തീയാമ്മേ

മുറിവാലൻ മീശയാണെടീ തീയാമ്മേ

അങ്കമാലിക്കാരനാണെടീ തീയാമ്മേ

മുറിവാലൻ മീശയാണെടീ തീയാമ്മേ

അങ്കമാലിക്കാരനാണെടീ തീയാമ്മേ...

ഏയ് തമരടിക്കണ കാലമായെടീ തീയാമ്മേ

കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ

തമരടിക്കണ കാലമായെടീ തീയാമ്മേ

കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ

തമരടിക്കണ കാലമായെടീ തീയാമ്മേ

കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ...

ഹേയ് തിന്താ തിന്താ തരികിടതിമൃതത്തെയ്...