menu-iconlogo
logo

Johny Mone Johnee - From "abcd"

logo
Lời Bài Hát
ജോണീ മോനേ ജോണീ

യൂ ആർ മൈ കണ്ണിൻ മണി

ജോണീ മോനേ ജോണീ

വൈ യൂ വൊൻറ്റ് സ്പെൻഡ് സം മണി

പപ്പാ ഭരണം വേണ്ടപ്പാ

ഇതു് ന്യൂയോർക്ക് ലൈഫ് എന്റപ്പാ

വീ ആർ ന്യൂയോർക്ക് ബോയ്സ് പപ്പാ

സോറി പപ്പാ

പപ്പാ ഭരണം വേണ്ടപ്പാ

ഇതു് ന്യൂയോർക്ക് ലൈഫ് എന്റപ്പാ

വീ ആർ ന്യൂയോർക്ക് ബോയ്സ് പപ്പാ

സോറി പപ്പാ

ജോണീ മോനേ ജോണീ

യൂ ആർ മൈ കണ്ണിൻ മണി

ജോണീ മോനേ ജോണീ

വൈ യൂ വൊൻറ്റ് സ്പെൻഡ് സം മണി

എന്തതിശയമേ ദൈവത്തിൻ സ്നേഹം

എത്ര മനോഹരമേ

അതു് ചിന്തയിലടങ്ങാൻ

സിന്ധു സമാനമായ് സന്തതം കാണുന്നു ഞാൻ

എന്തതിശയമേ ദൈവത്തിൻ സ്നേഹം

എത്ര മനോഹരമേ

വിണ്ണിൽ മെല്ലെ മെല്ലെ മുത്തം വെയ്ക്കും

എന്റെ ന്യൂയോർക്ക് ഓ ന്യൂയോർക്ക്

ഞാനും എന്നോ എന്നോ നിന്റേതായി

എന്റെ ന്യൂയോർക്ക് ഓ ന്യൂയോർക്ക്

മിന്നും നിൻ കണ്ണാലേ നീയാരെ തേടുന്നൂ

വന്നെത്താനുണ്ടോ വീണ്ടും ആരോ ആരോ

ഓ ജോണീ ഓ ജോണീ

യു ആർ ക്രേസി യു ആർ ഫ്രീക്കി

ന്യൂയോർക്കിൽ മിന്നിപ്പായും എ ബി സി ഡി

പപ്പാ ഭരണം വേണ്ടപ്പാ

ഇത് ന്യൂയോർക്ക് ലൈഫ് എന്റപ്പാ

വീ ആർ ന്യൂയോർക്ക് ബോയ്സ് പപ്പാ

സോറി പപ്പാ

ട്വിങ്കിൾ ട്വിങ്കിൾ താരം ചായാനെത്തും

എന്റെ ന്യൂയോർക്ക് ഓ ന്യൂയോർക്ക്

ഓർമ്മപ്പൂവിൽ മായാതെന്നും മിന്നും

സെയ്ന്റ്ലി ഡ്യൂ ഡ്രോപ്പ് ഓ ന്യൂയോർക്ക്

നീയാരോ ഞാനാരോ

ഊരേതോ പേരേതോ

ചോദിക്കില്ലാരും ആരും നേരോ നേരോ

ഓ ജോണീ ഓ ജോണീ

മോഹത്തിൻ തേരേറി

എന്നെന്നും എങ്ങോട്ടാണീ മാജിക് ജർനി

പപ്പാ ഭരണം വേണ്ടപ്പാ

ഇതു് ന്യൂയോർക്ക് ലൈഫ് എന്റപ്പാ

വീ ആർ ന്യൂയോർക്ക് ബോയ്സ് പപ്പാ

സോറി പപ്പാ

പപ്പാ ഭരണം വേണ്ടപ്പാ

ഇതു് ന്യൂയോർക്ക് ലൈഫ് എന്റപ്പാ

വീ ആർ ന്യൂയോർക്ക് ബോയ്സ് പപ്പാ

സോറി പപ്പാ

Johny Mone Johnee - From "abcd" của Anna Katharina Valayil/Dulquer Salmaan - Lời bài hát & Các bản Cover