menu-iconlogo
huatong
huatong
avatar

Shilayil Ninnum Short 2

Deepak Devhuatong
ieflagabrohuatong
Lời Bài Hát
Bản Ghi

Ajipoomuttam

UPDATING DAILY

മലയാള ഗാനങ്ങൾ

മലയാളത്തിൽ തന്നെ വായിച്ചു പാടാൻ...

follow my profile

തുറക്കൂ ജാലകവാതിൽ

മയക്കും മാനസ വാതിൽ എന്തേ

ഇനിയും മൗനം

വിളിച്ചൂ മന്മഥ മന്ത്രം

തുടിച്ചൂ മാദകയാമം എന്തേ

താമസമെന്തേ..

ഈ നിമിഷം പ്രിയനിമിഷം

അലഞൊറിയും സ്വരനിമിഷം

പൂമഴയിൽ പുളകവുമായ്

മനമലിയും പൊൻനിമിഷം

ശിലയിൽ നിന്നും ഉണരൂ...

ഹ്ം.. ല ല ല ല ല

തമസ്സിൽ നിന്നും

ശില ശില ശില

ഉണരുമോ....

ശിലയിൽ നിന്നും ഉണരു നീ

എൻറെ ഗന്ധർവ്വനായ് വരു നീ

പുഴയിലും മലർവനിയിലും

തണുത്തലിയുന്നിതാ രജനി

നിന്നെ അറിയാൻ

നിന്നോടലിയാൻ

തിരയായ് അലയും കടൽ ഞാൻ

ഹിമശില നീ തപശില നീ

തമസ്സിൽ നിന്നും

ശില ശില ശില

ഉണരുമോ....

ഹിമശില നീ തപശില നീ

തമസ്സിൽ നിന്നും

ശില ശില ശില

ഉണരുമോ....

ശിലയിൽ നിന്നും ഉണരു നീ

Thank you for SINGING...

Thank you for JOIN

follow me for more sONGs!

Nhiều Hơn Từ Deepak Dev

Xem tất cảlogo

Bạn Có Thể Thích