menu-iconlogo
logo

Ashtamudi Kayalile

logo
Lời Bài Hát
ഗാനരചന:വയലാര്‍

സംഗീതം: ദേവരാജന്‍

പാടിയത്:യേശുദാസ് പി ലീല

സമര്‍പ്പണം:സുഭാഷ് മുല്ലപ്പള്ളി

ഏലംകുളം

അഷ്ടമുടി കായലിലെ.....

അന്നനട തോണിയിലെ......

ചിന്നക്കിളി...ചിങ്കാരക്കിളീ.......

ചൊല്ലുമോ എന്നെ നിനക്കിഷ്ടമാണോ...?

ഇഷ്ടമാണോ..........?

അഷ്ടമുടി കായലിലെ.....

അന്നനട തോണിയിലെ......

ചിന്നക്കിളി...ചിങ്കാരക്കിളീ.......

ചൊല്ലുമോ എന്നെ നിനക്കിഷ്ടമാണോ...?

ഇഷ്ടമാണോ..........?

ഓളങ്ങൾ...ഓടി വരും നേരം...

വാരിപ്പുണരുന്നു തീരം

വാരി വാരിപ്പുണരുന്നു തീരം......

മോഹങ്ങൾ തേടി വരും നേരം...

ദാഹിച്ചു നിൽക്കുന്നു മാനസം...

എൻ മനസ്സിലും...നിൻ മനസ്സിലും...

ഇന്നാണല്ലോ പൂക്കാലം.....

പൊന്നു പൂക്കാലം.....

അഷ്ടമുടി കായലിലെ.....

അന്നനട തോണിയിലെ......

ചിന്നക്കിളി...ചിങ്കാരക്കിളീ.......

ചൊല്ലുമോ എന്നെ നിനക്കിഷ്ടമാണോ...?

ഇഷ്ടമാണോ..........?

ഗാനങ്ങൾ മൂളിവരും കാറ്റേ....

മാറോടണയ്ക്കുന്നു മാനം

നിന്നെ മാറോടണയ്ക്കുന്നു മാനം...

കൂടെത്തുഴഞ്ഞു വരും നേരം......

കോരിത്തരിക്കുന്നൂ...ജീവിതം.....

എൻ കിനാവിലും...നിൻ കിനാവിലും...

ഒന്നാണല്ലോ...സംഗീതം.......

പ്രേമ സംഗീതം........

അഷ്ടമുടി കായലിലെ.....

അന്നനട തോണിയിലെ......

ചിന്നക്കിളി...ചിങ്കാരക്കിളീ.......

ചൊല്ലുമോ എന്നെ നിനക്കിഷ്ടമാണോ....?

ഇഷ്ടമാണോ..........?

ആ.ആഅ.അഹാഹാഹാ.....

ആ.ആഅ.അഹാഹാഹാ.....

ആ.ആഅ.അഹാഹാഹാ.....

ആ.ആഅ.അഹാഹാഹാ.....