menu-iconlogo
logo

Ee Malarkanyakal (Short Ver.)

logo
Lời Bài Hát
പിന്നെ. ഞാനോതിയ വാക്കിലെല്ലാം..

എന്തൊരു സംഗീതം.

നിന്നെ ക്കുറിച്ചുള്ള പാട്ടിലെല്ലാം

എന്തെന്തു മാധുര്യം..

പിന്നെ ഞാനോതിയ....വാക്കിലെല്ലാം..

എന്തൊരു സംഗീതം

നിന്നെ ക്കുറിച്ചുള്ള പാട്ടിലെല്ലാം

എന്തെന്തു മാധുര്യം

എന്തെന്തു മാധുര്യം...

ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും

പ്രേമമെന്ന തേനല്ലേ

അതില്‍ ഒരുതുള്ളി

ഒരുതുള്ളി ഞാന്‍ കവര്‍ന്നു

അതില്‍ ഒരുതുള്ളി ഒരുതുള്ളി

ഞാന്‍ നുകര്‍ന്നു

അതില്‍ ഒരുതുള്ളി

ഒരുതുള്ളി ഞാന്‍ കവര്‍ന്നു

അതില്‍ ഒരുതുള്ളി ഒരുതുള്ളി

ഞാന്‍ നുകര്‍ന്നു

ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും

പ്രേമമെന്ന തേനല്ലേ

Ee Malarkanyakal (Short Ver.) của K. J. Yesudas/S. Janaki - Lời bài hát & Các bản Cover