സുധീർജീസ് മെലഡീസ് അവതരിപ്പിക്കുന്നു...
വിരുത്തം
കുയിലിൻ്റെ മണി നാദം കേട്ടൂ.......
കാട്ടിൽ...
കുതിര......ക്കുളമ്പടി കേ..ട്ടൂ.....
CHORDS
ഉം ഹൂം......
ഉം ഹൂം......
ഉം ഹൂം.....ഉം..............
പല്ലവി
കുയിലിൻ്റെ മണി നാദം കേട്ടൂ...
കാട്ടിൽ...
കുതിര...ക്കുളമ്പടി കേ...ട്ടൂ.....
കുറു മൊഴി മുല്ല...
പൂങ്കാ...ട്ടിൽ,
രണ്ടു കുവ...ലയപ്പൂക്കൾ...വിടർന്നൂ...
കുയിലിൻ്റെ മണി നാദം കേട്ടൂ...
കാട്ടിൽ...
കുതിര...ക്കുളമ്പടി കേ...ട്ടൂ.....
കുറു മൊഴി മുല്ല...
പൂങ്കാ...ട്ടിൽ,
രണ്ടു കുവ...ലയപ്പൂക്കൾ...വിടർന്നൂ...
കുയിലിൻ്റെ മണി നാദം,കേ...ട്ടൂ.......
ചലച്ചിത്രം : പത്മവ്യൂഹം
വരികൾ : ശ്രീകുമാരൻ തമ്പി
സംഗീതം.അർജ്ജുനൻ
രാഗം : ആഭേരി
താളം : ആദി താളം
ഗായകൻ : യേശുദാസ്
അനു പല്ലവി
മാനത്തെ മായാ...വനത്തിൽ...
നിന്നും,മാലാഖ മ...ണ്ണിലിറങ്ങീ...
ആ മിഴിത്താമരപ്പൂ...വിൽ നിന്നും...
ആശാ പരാഗം പറന്നൂ.....
ആ വർണ്ണ രാഗ പരാഗം...
എൻ്റെ ജീ...വനിൽ...പുൽ...കിപ്പടർന്നൂ...
കുയിലിൻ്റെ മണി നാദം കേട്ടൂ...
കാട്ടിൽ...
കുതിര...ക്കുളമ്പടി കേ...ട്ടൂ.....
കുറു മൊഴി മുല്ല...
പൂങ്കാ...ട്ടിൽ,
രണ്ടു കുവ...ലയപ്പൂക്കൾ...വിടർന്നൂ...
കുയിലിൻ്റെ മണി നാദം,കേ...ട്ടൂ.......
ചരണം
ആരണ്യ സുന്ദരി ദേഹം...
ചാർത്തുമാതിരാ നൂ...ൽച്ചേല പോലേ...
ഈക്കാട്ടു പൂന്തേനരുവീ...മിന്നും...
ഇള വെയിൽ പൊന്നിൽ...തിളങ്ങീ...
ഈ നദീ...തീരത്തു നീയാം...
സ്വപ്നമീ...ണമായെന്നിൽ നിറഞ്ഞൂ...
കുയിലിൻ്റെ മണി നാദം കേട്ടൂ...
കാട്ടിൽ...
കുതിര...ക്കുളമ്പടി കേ...ട്ടൂ...
കുറു മൊഴി മുല്ല...
പൂങ്കാ...ട്ടിൽ,
രണ്ടു കുവ...ലയപ്പൂക്കൾ...വിടർന്നൂ...
കുയിലിൻ്റെ മണി നാദം,
കേ...ട്ടൂ.......