ഗാനങ്ങള്‍ ചിറകറ്റ ശലഭങ്ങളായി
ഗഗനം മഹാമൌന ഗേഹമായി
ഗാനങ്ങള്‍ ചിറകറ്റ ശലഭങ്ങളായി
ഗഗനം മഹാമൌന ഗേഹമായി
നാദസ്വരൂപിണീ കാവ്യവിനോദിനീ
ദേവീ ...... ഭുവനേശ്വരീ
സൌപര്‍ണ്ണികാമൃത വീചികള്‍ പാടും
നിന്റെ സഹസ്രനാമങ്ങള്‍
പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്‍മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
ജഗദംബികേ മൂകാംബികേ ...