menu-iconlogo
logo

Ezhilam Paala Poothu

logo
Lời Bài Hát
ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു

വെള്ളി മലയിൽ...വേളി മലയിൽ

ഏലേലം പാടി വരും കുയിലിണകൾ കുരവയിട്ടു

വെള്ളി മലയിൽ... വേളി മലയിൽ

പൊൻകിനാവിൻ പൂവനത്തിൽ

പാരിജാതം പൂത്തുലഞ്ഞൂ

പൊൻകിനാവിൻ പൂവനത്തിൽ

പാരിജാതം പൂത്തുലഞ്ഞൂ

എൻ മനസ്സിൻ മലനിരകൾ പൊന്നശോക മലരണിഞ്ഞു

ആകാശത്താമര പോൽ എൻമടിയിൽ വന്നു വീണു

ആത്മ സഖീ നീ... പ്രാണ സഖി നീ

എന്നുമെന്നും ഒന്നുചേരാൻ

എൻ ഹൃദയം തപസ്സിരുന്നു

എന്നുമെന്നും ഒന്നുചേരാൻ

എൻ ഹൃദയം തപസ്സിരുന്നു

ഏകാന്ത സന്ധ്യകളിൽ

നിന്നെയോർത്തു ഞാൻ കരഞ്ഞു

കാണാൻ കൊതിച്ച നേരം കവിത

പോലെൻ മുന്നിൽ വന്നു

ആത്മ സഖീ നീ... പ്രാണ സഖി നീ

ആ..........

ആ..........

ആ..........

ആ..........

ആ.....ആ....ആ

ആ......ആ.......ആ

Ezhilam Paala Poothu của K.J.Yesudas/P.Susheela - Lời bài hát & Các bản Cover