menu-iconlogo
logo

Oru Chiri Kandaal

logo
Lời Bài Hát
ഒരു ചിരി കണ്ടാൽ കണി കണ്ടാൽ

അതു മതി

ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ

അതു മതി

ഒരു ചിരി കണ്ടാൽ കണി കണ്ടാൽ

അതു മതി

ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ

അതു മതി

അണിയാര പന്തലിനുള്ളിൽ

അരിമാവിൻ കോലമിടാൻ

തിരുതേവി കോവിലിനുള്ളിൽ

തിറയാട്ട കുമ്മിയിടാൻ

ഈ കുഞ്ഞാം‌കിളി കൂവുന്നത്

കുയിലിനറിയുമോ

ഒരു ചിരി കണ്ടാൽ കണി കണ്ടാൽ

അതു മതി

ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ

അതു മതി

പൂവാലൻ കോഴി

പുതു പൂഞ്ചാത്തൻ കോഴി

ചിറകാട്ടി കൂവേണം

പുലരാൻ നേരം ഹോയ്

കുന്നുമ്മേലാടും

ചെറു കുന്നിൻ‌ മണിസൂര്യൻ

ഉലയൂതി കാച്ചേണം

ഉരുളിയിൽ ഏഴെണ്ണ

പരലുകൾ പുളയണ പുഴയുടെ നീറ്റില്‍

നീരാടും നേരം

കുനുകുനെ പൊഴിയണ മഴയുടെ പാട്ടിൽ

കൂത്താടും നേരം

കാറ്റേ വന്നു കൊഞ്ചുമോ

കനവില്‍ കണ്ട കാരിയം

ഒരു ചിരി കണ്ടാൽ കണി കണ്ടാൽ

അതു മതി

ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ

അതു മതി

പാടി സേവ് ചെയ്തു കഴിഞ്ഞാൽ വരുന്ന

green ലൈക്ക് ബട്ടൻ അടിക്കാൻ മറക്കല്ലേ

കണ്ടില്ലാ കണ്ടാല്‍

കഥയെന്തോ ഏതാണോ

കൊതി കൊണ്ടെൻ മാറോരം

മൈനാ ചിലയ്ക്കുന്നു

തൊട്ടില്ലാ തൊട്ടാല്‍

വിരൽ പൊള്ളി വിയർത്താലോ

കുറുവാലി കാറ്റേ നീ

കുറുകീ ഉണർത്തീലേ

അമ്പിളിമാമനുദിക്കണരൊന്തിയില്‍

ആകാശം പോലെ

എന്‍റെ കിനാവിനെ ഉമ്മയിൽ മൂടണ

പഞ്ചാര പ്രാവേ

കാതിൽ വന്നു ചൊല്ലുമോ

കനവിൽ കണ്ട കാരിയം

ഒരു ചിരി കണ്ടാൽ കണി കണ്ടാൽ

അതു മതി

ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ

അതു മതി

അണിയാര പന്തലിനുള്ളിൽ

അരിമാവിൻ കോലമിടാൻ

തിരുതേവി കോവിലിനുള്ളിൽ

തിറയാട്ട കുമ്മിയിടാൻ

ഈ കുഞ്ഞാം‌കിളി കൂവുന്നത്

കുയിലിനറിയുമോ

ഒരു ചിരി കണ്ടാൽ കണി കണ്ടാൽ

അതു മതി

ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ

അതു മതി