menu-iconlogo
logo

Halleluya padidunne

logo
Lời Bài Hát
ഹല്ലേലൂയാ പാടിടുന്നേൻ

ഹല്ലേലൂയാ ഹല്ലേലൂയാ

ഹല്ലേലൂയാ പാടിടുന്നേൻ

ഹല്ലേലൂയാ ഹല്ലേലൂയാ

നല്ലൊരാശയമെൻ മനതാരിൽ

വന്നു നിറഞ്ഞു തുളുമ്പീടുന്നു

രാജാവിൻ തിരുമുമ്പിൽ കീർത്തന-

മധുവായ് ഞാനതൊഴുക്കീടട്ടെ

ഏറ്റമനുഗ്രഹപൂ...രിത കവിതൻ

തൂലിക പോലെൻ നാവിപ്പോൾ

Interlude

താതനുമതുപോൽ സുതനും

പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ

ആദിമുതൽക്കേയിന്നും നിത്യവുമായി

ഭവിച്ചീടട്ടെ

ആ..........മ്മേൻ

ഹല്ലേലൂയാ പാടിടുന്നേൻ

ഹല്ലേലൂയാ ഹല്ലേലൂയാ

ഹല്ലേലൂയാ പാടിടുന്നേൻ

ഹല്ലേലൂയാ ഹല്ലേലൂയാ

...God Bless You...

Halleluya padidunne của Mathew - Lời bài hát & Các bản Cover